പൊഴുതന (Pozhuthana)
Pozhuthana

Pozhuthana is a village in Wayanad district in Kerala. Pozhuthana panchayat in Vythiri taluk of Wayanad district is located about 8 km west of Kalpetta town. It is bounded on the north by Thariode panchayats, south by vythiri taluk panchayat, east by Kalpetta municipality and west by Kozhikode District.

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കൽപ്പറ്റ ബ്ലോക്കിൽപെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പൊഴുതന. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും 17 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. പൊഴുതന ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 71.3 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ കിഴക്ക് കൽപ്പറ്റ മുനിസിപ്പാലിറ്റി, വെങ്ങപ്പിള്ളി പഞ്ചായത്ത്, പടിഞ്ഞാറ് പുതുപ്പാടി പഞ്ചായത്ത്, തെക്ക് വൈത്തിരി പഞ്ചായത്ത്, വടക്ക് തരിയോട് പഞ്ചായത്ത് എന്നിവയാണ്. സമുദ്രനിരപ്പിൽ നിന്ന് 2100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ പൊഴുതന.