2018 ഡിസംബർ മാസത്തിൽ ഓരോ നാളുകാർക്കും മംഗളകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ശുഭബന്ധമുള്ള മുഹൂർത്തങ്ങൾ
അശ്വതി:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
3 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഭരണി:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
3 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
കാർത്തിക:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
രോഹിണി:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
മകയിരം:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
തിരുവാതിര:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പുണർതം:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
3 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂയം:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
3 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ആയില്യം:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
മകം:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂരം :
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
3 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഉത്രം :
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
അത്തം:
ഡിസംബർ 16 ന് പകൽ 12.30 മുതൽ 01.15 വരെ ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ചിത്തിര:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ചോതി:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
വിശാഖം: ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
അനിഴം:
ഡിസംബർ 17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
തൃക്കേട്ട:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
മൂലം:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂരാടം:
2 ന് പകൽ 01.40 മുതൽ 02.50 വരെയും
ഡിസംബർ 16 ന് പകൽ 12.30 മുതൽ 01.15 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഉത്രാടം:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
തിരുവോണം:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
അവിട്ടം:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ചതയം:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
17 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
പൂരുരുട്ടാതി:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
3 ന് പകൽ 01.40 മുതൽ 02.50
17 ന് പകൽ 12.30 മുതൽ 01.15 വരെയും 31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
ഉത്രട്ടാതി:
ഡിസംബർ 3 ന് പകൽ 01.40 മുതൽ 02.50 വരെയും
31 ന് പകൽ 09.50 മുതൽ 10.40 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം
രേവതി:
ഡിസംബർ 2 ന് പകൽ 01.40 മുതൽ 02.50 വരെയും
16 ന് പകൽ 12.30 മുതൽ 01.15 വരെയും ശുഭ കാര്യങ്ങൾക്കുപയോഗിക്കാം.