ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം. ഭരണിക്കാർ ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി പൂർത്തിയാക്കും. സ്വപ്രയത്നത്താലുളള ഫല അനുഭവങ്ങളാണ് അവർക്കേറെയിഷ്ടം. ഗണിത ശാസ്ത്രം, കാർഷികമേഖല, രാഷ്ട്രിയം, വ്യാപാരം, പ്രഭാഷകൻ, ആരോഗ്യ മേഖല ഇവ പ്രവർത്തന മണ്ഡലമായാൽ ശോഭിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ഭരണി ഭദ്രകാളി പ്രധാനമായ നക്ഷത്രമാണ്. രാശി ചക്രത്തിൽ മേടം രാശിയിലെ രണ്ടാമത് നക്ഷത്രം.

ഭരണിക്കാർ ഏറ്റെടുക്കുന്ന ജോലികൾ ഭംഗിയായി പൂർത്തിയാക്കും. സ്വപ്രയത്നത്താലുളള ഫല അനുഭവങ്ങളാണ് അവർക്കേറെയിഷ്ടം. ഗണിത ശാസ്ത്രം, കാർഷികമേഖല, രാഷ്ട്രിയം, വ്യാപാരം, പ്രഭാഷകൻ, ആരോഗ്യ മേഖല ഇവ പ്രവർത്തന മണ്ഡലമായാൽ ശോഭിക്കാൻ കഴിയും. നിങ്ങൾക്ക് സഹപ്രവർത്തകരെ തിരഞ്ഞെടുക്കാൻ ഭരണിക്കാർ യോഗ്യരാണ്. സഹിഷ്ണുത, സഹാനുഭൂതി, എന്നീ ഗുണങ്ങൾ ഇവരിൽ കാണാനാകും. മറ്റുളളവർക്ക് തോന്നാത്ത പല ആശയങ്ങളും ഇവരുടെ ബുദ്ധിയിലുദിക്കുകയും അതു പ്രകടിപ്പിക്കുകയും അത് അനുസരിച്ച് പുതിയ പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും. പക്ഷേ, മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കാതെ വരും. ഇതിന്റെ കാരണം 3–ാം ഭാവാധിപത്യം ബുധനും 10–ാം ഭാവാധിപത്യം ശനിയും വരുന്നതിനാലാണ്. 

ADVERTISEMENT

ലക്ഷ്യത്തിനു വേണ്ടി സ്ഥിരപരിശ്രമം ചെയ്യാനുളള മനോബലം ഇവർക്കുണ്ടായിരിക്കണം. ഭരണി നക്ഷത്രക്കാർക്ക് പിതാവിൽ നിന്നുളള ആനുകൂല്യം കുറവായിരിക്കും. കാരണം 9–ാം ഭാവാധിപൻ ഗുരുവും നക്ഷത്രാധിപൻ ശുക്രനും തമ്മിലുളള ശത്രുതതന്നെ. ഇവരുടെ മാതാവിന് സന്താനങ്ങളിൽ നിന്നും ആനുകൂല്യം കിട്ടുകയില്ല. ഭരണി നക്ഷത്രക്കാരുടെ അമ്മ ഇവരെ പ്രതി ക്ലേശിക്കേണ്ടി വരും. മാതാവിന് സന്താന സ്ഥാനമായ വൃശ്ചികത്തിൽ നീചം ഭവിക്കുന്നു. ഇതു മൂലമാണ് ഈ അവസ്ഥയ്ക്കു കാരണം.  ഭരണിക്കാർക്ക് സഹോദരങ്ങളിൽ നിന്നും ആനുകൂല്യം കുറഞ്ഞിരിക്കും. സഹോദര ഭാവാധിപനായ ബുധന് 6–ാം ഭാവാധിപത്യം വരുന്നതിനാലാണ്. ഇപ്രകാരം സംഭവിക്കുന്നത്. ആയില്യം, കേട്ട, ഭരണി  നക്ഷത്രത്തിലുളള സഹോദരവർഗ്ഗക്കാർ ഉണ്ടെങ്കിൽ ശത്രുത ഉണ്ടായി എന്നു വരാം.

ADVERTISEMENT

ഈ നക്ഷ‌ത്രക്കാർ പൊതുവേ സ്വതന്ത്രപ്രകൃതമുളളവരും കോപസ്വഭാവികളുമാണ്. ഭരണി നക്ഷത്രക്കാരായ സ്ത്രീകൾ ഭർത്തൃ കുടുംബവുമായി കലഹിക്കാനും  അതു മൂലം ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുവാൻ ഇടയാകുകയും ചെയ്യും. തന്റെ ഇഷ്ടത്തിനെതിരായി ആരെങ്കിലും പറഞ്ഞാൽ ‌ഇവർ സഹിക്കുകയില്ല. 5–ാം ഭാവാധിപതി രവിയായും രാശ്യാധിപൻ കുജനും ആയതിനാലാണ്.  ഇതിനു കാരണം ചാരരാശിയായതിനാൽ അഭിപ്രായങ്ങൾ മാറിക്കൊണ്ടിരിക്കും. ഈ നക്ഷത്രക്കാർ പൊതുവേ അഭിമാനികളും പരാശ്രയം കൂടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവരുമാണ്. വൃദ്ധരായാലും സന്താനങ്ങളുടെ തണലിൽ ജീവിക്കാൻ ഇഷ്ടപ്പെടുകയില്ല. ഭാവിയെപ്പറ്റി വ്യാകുലപ്പെടുന്ന ഇവർ ഭാവിക്കുവേണ്ടി എന്തെങ്കിലും കരുതാനും മറക്കില്ല. തൊഴിൽ രംഗത്തും പ്രവർത്തന രംഗത്തും പല എതിർപ്പുകളും നേരിടേണ്ടി വരും. സർക്കാർ ആനുകൂല്യം പ്രവർത്തനരംഗത്ത് കുറഞ്ഞിരിക്കും. കാരണം കാരനായ സൂര്യന്റെ 6–ാം ഭാവത്തിൽ പ്രവർത്തന ഭാവമായ 10–ന്റെ അധിപതി ശനിക്ക് ആധിപത്യം വരുന്നതിനാലാണ്.

ADVERTISEMENT

English Summary : Bharani Birth Star Characteristics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT