നാരായണീയോത്സവം ; വേണുഗാനത്തിന്റെ മധുരവുമായി
വൃന്ദാവനത്തിൽ പടർന്ന കാട്ടുതീയിൽ നിന്നു ഗോപകുമാരന്മാരെയും പശുക്കളെയും ഉണ്ണിക്കണ്ണൻ രക്ഷിക്കുന്ന ദാവാഗ്നിമോക്ഷത്തിന്റെ കഥ വിവരിച്ച അൻപത്തെട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തൊൻപതാം ദശകത്തിൽ വിവരിക്കുന്നത് വേണുഗാനവർണനമാണ്. വൃന്ദാവനത്തിൽ അതിമനോഹരമായി ഓടക്കുഴലിൽ ഗാനങ്ങൾ ആലപിച്ച് എല്ലാവരെയും

വൃന്ദാവനത്തിൽ പടർന്ന കാട്ടുതീയിൽ നിന്നു ഗോപകുമാരന്മാരെയും പശുക്കളെയും ഉണ്ണിക്കണ്ണൻ രക്ഷിക്കുന്ന ദാവാഗ്നിമോക്ഷത്തിന്റെ കഥ വിവരിച്ച അൻപത്തെട്ടാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ അൻപത്തൊൻപതാം ദശകത്തിൽ വിവരിക്കുന്നത് വേണുഗാനവർണനമാണ്.
വൃന്ദാവനത്തിൽ അതിമനോഹരമായി ഓടക്കുഴലിൽ ഗാനങ്ങൾ ആലപിച്ച് എല്ലാവരെയും ആനന്ദിപ്പിക്കുകയാണ് ഉണ്ണിക്കണ്ണൻ.
അങ്ങനെയുള്ള ഭഗവാനേ, എന്നെ രക്ഷിക്കേണമേ എന്നാണു പ്രാർഥന.
നാരായണീയം: ദശകം- 59
പാരായണം:
ശ്രീ മനോജ് പണിക്കർ,
ദേശമംഗലം......
നാരായണീയം
ദശകം- 59 വ്യാഖ്യാനം:
ഗുരുവായൂർ ക്ഷേത്രം
മുൻമേൽശാന്തി
മൂർക്കന്നൂർ
ശ്രീഹരി നമ്പൂതിരിപ്പാട്.....