വളർന്നുവരുന്ന രത്നമാണ് പേൾ അഥവാ മുത്ത്. കടലിൽ സ്വാഭാവികമായി വളരുന്ന നാച്വറൽ പേളിനു വില വളരെ കൂടുതലാണ്. ഓരോ മുത്തും ഓരോ ആകൃതിയിലാകും. കൃത്യമായി ഉരുണ്ട മുത്തു കിട്ടാൻ ബുദ്ധിമുട്ടാണ് എങ്കിലും അതിനു തന്നെയാണു പ്രിയം കൂടുതൽ. ഉപ്പുവെള്ളത്തിലും ശുദ്ധജലത്തിലും മുത്ത് കൃഷി നടത്തുന്നത് കൂടുതലും ജപ്പാനിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളർന്നു വരുന്ന രത്നമാണ് പേൾ അഥവാ മുത്ത് എന്ന് എല്ലാവർക്കും അറിയാം.കടലിൽ സ്വാഭാവികമായി വളർന്നുവരുന്ന നാച്ചുറൽ പേളിന് വില വളരെ കൂടുതലാണ്.ഓരോ മുത്തും ഓരോ ആകൃതിയിൽ ആകും.കൃത്യമായ ഉരുണ്ടത് കിട്ടാൻ ബുദ്ധിമുട്ടാണ് എങ്കിലും അതിന്തന്നെയാണ് പ്രിയം കൂടുതൽ.

ഉപ്പ് വെള്ത്തിലും ശുദ്ധ ജലത്തിലും മുത്ത് കൃഷി നടത്തുന്നത് ഏറ്റവും അധികം ജപ്പാനിലും പിന്നെ ചൈനയിലും ആണ്.കേരളത്തിലെ നദികളിലും മുത്തുച്ചിപ്പി ലഭ്യമാണ്.കല്ലുമ്മക്കായുടെ വലിപ്പം  ഉണ്ടെങ്കിലും അവ ഭക്ഷ്യ യോഗ്യം അല്ല.കക്ക   വാരുന്നവർ അത് വലിച്ചെറിഞ്ഞു കളയും.

ADVERTISEMENT

ആദ്യമായി മുത്ത് കണ്ടെത്തിയത് സാക്ഷാൽ ശ്രീ കൃഷ്ണൻ ആണ് എന്നാണ് ഭാരതീയ വിശ്വാസം. ചന്ദ്രൻ മനസിന്റെ കാരകനാണ്.വൃദ്ധിക്ഷയങ്ങൾ ഉള്ള ഈ ഗ്രഹത്തിന് ജനനസമയം ബലം ഉണ്ടാകേണ്ടത് ആവശ്യമാണ്.

മുത്ത് ധരിച്ചാൽ മനസമാധാനം, നല്ല ഓർമ്മശക്തി ധൈര്യം ഒക്കെ ലഭിക്കും.ജാതകത്തിൽ ഏത് ഭാഗത്ത്നിൽക്കുന്നോ ആ ഭാവത്തിന് പുഷ്ടി ഉണ്ടാകുംഉദാ:ധനസ്ഥാനത്താണ് ചന്ദ്രൻ എങ്കിൽ ധനലാഭം ഉണ്ടാകും , പഠനത്തിൽ പുരോഗതി നേടും.ഏഴാമിടത്തായാൽ ഇഷ്ടം ഉള്ള വിവാഹവും നല്ല ദാമ്പത്യ ജീവിതം ഉണ്ടാകും. കർമസ്ഥാനത്തായാൽ ഉദ്യോഗം ലഭിക്കും, സ്ഥാനക്കയറ്റം നേടും.ചന്ദ്രദശാകാലംനന്നാക്കാനും മുത്ത് ധരിക്കാം.

കൃതൃമ മുത്തുകൾ സുലഭമായി ഇന്ന് ലഭ്യമാണ്.വിശ്വസിക്കാവുന്നതും പാരമ്പര്യം ഉള്ളതുമായ രത്നം വ്യാപാരികളിൽ നിന്നും അത് വാങ്ങുക.ചന്ദ്രനുമായി യോഗം ചെയ്യുന്നത് കൊണ്ട് പല രാജയോഗവും ജാതകത്തിൽ എഴുതിയിട്ടുണ്ടാകും,എന്നാൽ ആ ഫലം ഒന്നുതന്നെ കാണുന്നില്ല എന്ന് പലരും പരാതി പറയുന്നത് കാണാം. അത്തരം പ്രശ്നങ്ങൾക്കും പരിഹാരം മുത്താണ്.ഗ്രഹങ്ങളുടെ ബലംഅനുസരിച്ചാണ് ഫലം ഉണ്ടാകുന്നത്.യഥാർത്ഥ മുത്ത്കിട്ടാത്ത സാഹചര്യത്തിൽ ചന്ദ്രകാന്തം പകരമായിനിർദേശിക്കുന്നത്.

ലേഖകൻ     

ADVERTISEMENT

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

ADVERTISEMENT

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337, 0484 2546421   

English Summary : Importance of Pearl