മകയിരം:ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കുന്നതു വഴി ആത്മവിശ്വാസം വർധിക്കും. വിദഗ്ധരുടെ നിർദേശങ്ങൾ സ്വീകരിച്ച് പ്രവർത്തന ശൈലിയിൽ മാറ്റങ്ങൾ വരുത്തും. വ്യാവസായിക മേഖലകളിൽ കൂടുതൽ പണം മുടക്കി വിപുലീകരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യുവാനും മകയിരം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവാതിര: നിശ്ചയിച്ച കാര്യങ്ങളിൽ തടസ്സങ്ങൾ വന്നു ചേരാം. വിദഗ്ധ നിർദേശം സ്വീകരിച്ചു കൊണ്ട് വ്യാപാര മേഖലകളിൽ നിന്ന് പിന്മാറുവാൻ തീരുമാനിക്കും. ജീവിത നിലവാരം വർധിക്കുവാനും തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

ADVERTISEMENT

പുണർതം : വസ്തുനിഷ്ഠമായി പഠിച്ചു ചെയ്യേണ്ട കാര്യങ്ങളിൽ സമയമെടുത്ത് ആലോചിച്ചു പ്രവർത്തിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അബദ്ധമായിത്തീർന്നേക്കാം. കുടുംബത്തിൽ അനുകൂല അന്തരീക്ഷം സംജാതമാകുവാനും പുണർതം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

പൂയം:തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് ധാരാളം യാത്രകളും ചർച്ചകളും വേണ്ടി വരും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് അനുമതി ലഭിക്കും. വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കുവാനും പൂയം നക്ഷത്രക്കാര്‍ക്ക് ഈ ഡിസംബര്‍ മാസത്തിൽ യോഗം കാണുന്നു.

English Summary:

December Monthly horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Makayiram, Thiruvathirai, Punartham, Pooyam. Offering insights into your career, finances, relationships, and well-being