അദാനി വരുന്നൂ വമ്പൻ ആശുപത്രിയുമായി; ഒപ്പം കൂടാൻ അമേരിക്കയിലെ മയോ ക്ലിനിക്

അമേരിക്കയിലെ പ്രമുഖ മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്. 6000 കോടി രൂപ മുതൽമുടക്കിൽ മുംബൈയിലും അഹമ്മദാബാദിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളും മെഡിക്കൽ കോളജും നിർമിക്കും. ഇളയ മകൻ ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിന് ഉപയോഗിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു.

ന്യൂഡൽഹി∙ അമേരിക്കയിലെ പ്രമുഖ മയോ ക്ലിനിക്കുമായി ചേർന്ന് വമ്പൻ ആശുപത്രികളൊരുക്കാൻ അദാനി ഗ്രൂപ്പ്. 6000 കോടി രൂപ മുതൽമുടക്കിൽ മുംബൈയിലും അഹമ്മദാബാദിലും മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളും മെഡിക്കൽ കോളജും നിർമിക്കും. ഇളയ മകൻ ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിന് ഉപയോഗിക്കുമെന്ന് ഗൗതം അദാനി പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ആശുപത്രിക്കു വേണ്ടിയുള്ള മുതൽമുടക്ക്. മയോ ക്ലിനിക,് ആശുപത്രിക്ക് സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കും. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപെടുന്നവർക്കും താങ്ങാവുന്ന ചെലവിൽ ലോകോത്തര ചികിത്സ ലഭ്യമാക്കുകയാണു ലക്ഷ്യം.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business