വിലക്കുതിപ്പ് തുടർന്ന് കുരുമുളക്; റബർ വിലയിൽ വീണ്ടും വീഴ്ച, മാറ്റമില്ലാതെ വെളിച്ചെണ്ണ, അങ്ങാടി വില നോക്കാം
കുരുമുളക് കർഷകർക്ക് ആവേശവുമായി വിലക്കുതിപ്പ് തുടരുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

കുരുമുളക് കർഷകർക്ക് ആവേശവുമായി വിലക്കുതിപ്പ് തുടരുന്നു. കൊച്ചി വിപണിയിൽ അൺഗാർബിൾഡിന് 100 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ വില കൊച്ചി മാർക്കറ്റിൽ മാറ്റമില്ലാതെ തുടരുന്നു. കൽപറ്റ വിപണിയിൽ ഇഞ്ചി, കാപ്പിക്കുരു വിലകളും മാറിയിട്ടില്ല.
അതേസമയം, റബർ കർഷകർക്ക് വീണ്ടും ആശങ്ക നൽകി വില കുറയാൻ തുടങ്ങി. കിലോയ്ക്ക് 199 രൂപവരെ എത്തിയ ആർഎസ്എസ്-4ന് വില ഇപ്പോൾ 197 രൂപയാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ രണ്ടുരൂപ കുറഞ്ഞുവെന്ന് റബർ ബോർഡ് വ്യക്തമാക്കി. കോട്ടയത്ത് വ്യാപാരിവില 189 രൂപയേയുള്ളൂ. 209 രൂപയാണ് ബാങ്കോക്ക് വിപണിയിൽ ആർഎസ്എസ്-4ന് വില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.