വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ... July 01 National Doctor's Day (ഡോക്‌ടേഴ്‌സ് ദിനം); International Joke Day (ലോക നർമ്മദിനം); Chartered Accountant's Day (ചാർട്ടേഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നേടാൻ, മത്സരപ്പരീക്ഷകളിൽ മികച്ച വിജയം നേടാൻ, സ്കൂളിലും കോളജിലും ദിനാചരണങ്ങൾ ആസൂത്രണം ചെയ്യാൻ- ജൂലൈയിലെ പ്രധാന ദിവസങ്ങൾ ഒറ്റനോട്ടത്തിൽ...

July 01
National Doctor's Day  (ഡോക്‌ടേഴ്‌സ് ദിനം); International Joke Day  (ലോക നർമ്മദിനം); Chartered Accountant's Day (ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദിനം); Canada Day (കാനഡാ ദിനം), July 01-07 Van Mahotsav  (വനമഹോത്സവം / വനസംരക്ഷണ–മരം നടൽ വാരം) 

ADVERTISEMENT

July 02 
International UFO Day  (പറക്കുംതളിക ദിനം); World Sports Journalists Day (ലോക കായിക  പത്രപ്രവർത്തക ദിനം) 

July 03 
St Thomas Day  (സെന്റ് തോമസ് ദിനം)
International Plastic  Bag Free Day  (രാജ്യാന്തര പ്ലാസ്‍റ്റിക് സഞ്ചി  വിമുക്ത ദിനം)

July 04

American Independence Day (അമേരിക്കൻ സ്വാതന്ത്ര്യ ദിനം) , Jackfruit Day (ചക്കദിനം)

ADVERTISEMENT

July 06
World Zoonoses Day (ലോക ജന്തുജന്യരോഗ ദിനം); (First Saturday) -  International Day of Cooperatives (രാജ്യാന്തര  സഹകരണസംഘ ദിനം)

July 07 
Global Forgiveness Day (ലോക ക്ഷമാദിനം); World Chocolate Day  (ലോക ചോക്ലേറ്റ് ദിനം) 

July 10
World Tesla Day  (Birthday of Nikola Tesla) (ടെസ്‍ല ദിനം)

July 11
World Population Day  (ലോക ജനസംഖ്യാ ദിനം)

ADVERTISEMENT

July 12 
Malala Day (birthday of Malala Yousafzai) (മലാല ജന്മദിനം)

July 14
Bastille Day (French Revolution) (ബാസ്റ്റീൽ ദിനം)

July 15 
World Youth Skills Day (ലോക യുവനൈപുണ്യ ദിനം) 
World Plastic Surgery Day (ലോക പ്ലാസ്റ്റിക് സർജറി ദിനം)
Pay Roll Savings Day (India) (ലഘുസമ്പാദ്യ ദിനം) 

July 16
World Snake Day  (ലോക പാമ്പുദിനം)
Mahe Liberation Day  (മാഹി വിമോചന ദിനം)
International Drag Day  (രാജ്യാന്തര ഡ്രാഗ് കലാ ദിനം)

July 17 
International Justice Day (World Day for International Justice) (രാജ്യാന്തര നീതി  ദിനം);  International 'Firgun' Day  (day for pride in the accomplishment of the other) (അപരനേട്ടത്തിൽ  അഭിമാനിക്കാനുള്ള ദിനം);  World Emoji Day  (ലോക ഇമോജി ദിനം)

July 18  
Nelson Mandela International Day (നെൽസൻ മണ്ടേല ജന്മദിനം) 

July 19
Bank Nationalisation Day  (ബാങ്ക് ദേശസാൽക്കരണ ദിനം)

July 20  
International Chess Day (UNESCO / FIDE) (രാജ്യാന്തര ചെസ് ദിനം) 

July 21 
Moon Day (ചാന്ദ്രദിനം); 

July 22 
International Mango Day  (രാജ്യാന്തര മാമ്പഴ ദിനം), National Flag Adoption Day (ദേശീയപതാക സ്വീകരണദിനം)Rat Catcher's Day  (Pied Piper Day) (എലിപിടുത്തക്കാരുടെ ദിനം)

July 23 
National Broadcasting Day (േദശീയ പ്രക്ഷേപണ ദിനം) 

July 25  
World Embryologist Day (World Test Tube Baby Day) (ലോക ഭ്രൂണശാസ്ത്രജ്ഞ  ദിനം / ലോക ടെസ്റ്റ് ട്യൂബ്  ശിശു ദിനം)

July26 
Kargil Vijay Diwas  (കാർഗിൽ വിജയദിനം); International Day for the Conservation of the Mangrove Ecosystem (World Mangrove Day) (രാജ്യാന്തര കണ്ടൽ ദിനം) (Last Friday) - System Administrator Appreciation Day (Sysadmin Day) (സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ദിനം)

July 28  
World Hepatitis Day  (ലോക ഹെപ്പറ്റൈറ്റിസ് ദിനം); World Nature Conservation Day (ലോക പ്രകൃതി  സംരക്ഷണ ദിനം)  (Fourth Sunday) - Parents Day (മാതാപിതാദിനം)

July 29 
International (Global) Tiger Day (രാജ്യാന്തര കടുവാ ദിനം) 
World ORS Day (Oral Rehydration Salt)  (ലോക ഓ.ആർ.എസ് ദിനം)

July 30  
International Day of Friendship (UN) (ലോക സൗഹൃദ ദിനം); World Day Against Trafficking in Persons (UN) (ലോക മനുഷ്യക്കടത്തുവിരുദ്ധ ദിനം)

English Summary:

July Special Observances: Key Dates to Remember