പിരമിഡ് എന്നു കേൾക്കുമ്പോൾ ഏതു രാജ്യമാണ് മനസ്സിൽ വരുന്നത്? ഈജിപ്ത് എന്നായിരിക്കും. മമ്മി, ഫറവോൻ എന്നീ വാക്കുകളെല്ലാം ഈജിപ്തിലാണ് ചെന്നെത്തുക. എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല എന്നതാണ് സത്യം! സിനിമകളിലൂടെയും കഥകളിലൂടെയും പിരമിഡും ഈജിപ്തും നമ്മുടെ മനസ്സിൽ ഉറച്ചു പോയതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിരമിഡ് എന്നു കേൾക്കുമ്പോൾ ഏതു രാജ്യമാണ് മനസ്സിൽ വരുന്നത്? ഈജിപ്ത് എന്നായിരിക്കും. മമ്മി, ഫറവോൻ എന്നീ വാക്കുകളെല്ലാം ഈജിപ്തിലാണ് ചെന്നെത്തുക. എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം ഈജിപ്ത് അല്ല എന്നതാണ് സത്യം! സിനിമകളിലൂടെയും കഥകളിലൂടെയും പിരമിഡും ഈജിപ്തും നമ്മുടെ മനസ്സിൽ ഉറച്ചു പോയതാണ്. ഏറ്റവും കൂടുതൽ പിരമിഡുകളുള്ള രാജ്യം സുഡാൻ ആണ്. 

Ancient Pharaoh's Tomb in Sudan. Photo .credits: Sergey-73/ Shutterstock.com
ADVERTISEMENT

ഏകദേശം 138 പിരമിഡുകളാണ് ഈജിപ്തിൽ കണ്ടെത്തിയിട്ടുള്ളത്. എന്നാൽ സുഡാനിലേത് 250ന് അടുത്തു വരും. കുഷ് സാമ്രാജ്യത്തിന്റെ കാലത്താണ് സുഡാനിൽ പിരമിഡുകളുടെ നിർമാണം ആരംഭിക്കുന്നത്. നൈൽ നദിയുടെ തീരത്ത് 1070 ബിസി മുതൽ 350 എഡി വരെ നിലനിന്ന രാജവംശമാണിത്. ഈജിപ്ഷ്യൻ സംസ്കാരത്തിനു സമാനമായ രീതിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യാനാണ് ഇവരും പിരമിഡുകൾ നിർമിച്ചത്. ഈജിപ്തിൽ ആരംഭിച്ച് 500 വർഷം പിന്നിട്ടതിനുശേഷമാണ് പിരമിഡുകൾ കുഷ് രാജവംശത്തിന്റെ ഭാ​ഗമായത്.

ADVERTISEMENT

എണ്ണത്തിൽ സുഡാൻ മുൻപന്തിയിലാണെങ്കിലും ഉയരത്തിൽ ഈജിപ്ഷ്യൻ പിരമിഡുകൾ ഏറെ മുൻപന്തിയിലാണ്. 6 മുതൽ 30 മീറ്റർ വരെ ഉയരമാണ് സുഡാനിലെ പിരമിഡുകൾക്കുള്ളത്. എന്നാൽ ഈജിപ്തിൽ ഇത് ശരാശരി 138 മീറ്റർ ആണ്. വലുപ്പത്തിലും നിർമാണ വൈദ​ഗ്ധ്യത്തിലുമെല്ലാമുള്ള മികവാണ് ഈജിപ്ഷ്യൻ പിരമിഡുകളെ പ്രശസ്തമാക്കിയത്. 

ADVERTISEMENT

എന്തായാലും പിരമിഡുകളെ ചുറ്റി പറ്റിയുള്ള അന്വേഷണങ്ങൾ സജീവമായി തുടരുകയാണ്. ഓരോ വർഷവും പുതിയ പിരമിഡുകൾ കണ്ടെത്തുന്നു. ആർക്കിയോളജിസ്റ്റുകൾ പഠനം തുടരുന്നു. ലോകത്തെ അദ്ഭുതപ്പെടുത്തുന്ന പുതിയ വിവരങ്ങൾ പുറത്തു വരുന്നു. പിരമിഡുകൾക്കുള്ളിലെ കൂടുതൽ 'നി​ഗൂഡത'കൾക്കായി കാത്തിരിക്കാം.

Content Highlight  –. Pyramids in Sudan ​|. Most pyramids in the world | Egypt vs Sudan pyramids | Sudanese pyramids | Archaeological discoveries in pyramids