ഈ മിൽമ ‘ബൂത്ത്’ കേരളം കണികണ്ടുണരേണ്ട നന്മ
ആലപ്പുഴ ∙ ശക്തമായ കാറ്റിൽ മരം വീണു മിൽമ ബൂത്ത് തകർന്നപ്പോൾ ആകെയുള്ള വരുമാന മാർഗം നഷ്ടപ്പെട്ട കുടുംബത്തിനു സഹായവുമായി വനിതാ പ്രവർത്തകരുടെ കൂട്ടായ്മ. ഇതുസംബന്ധിച്ചു മനോരമ നൽകിയ വാർത്ത കണ്ടാണു വനിതാ പ്രവർത്തകരുടെ കൂട്ടായ്മ പുതിയ ബൂത്ത് നിർമിച്ചു നൽകിയത്. കഴിഞ്ഞ ജൂലൈ 26നാണ് തോണ്ടൻകുളങ്ങര ജംക്‌ഷനിൽ 32

ആലപ്പുഴ ∙ ശക്തമായ കാറ്റിൽ മരം വീണു മിൽമ ബൂത്ത് തകർന്നപ്പോൾ ആകെയുള്ള വരുമാന മാർഗം നഷ്ടപ്പെട്ട കുടുംബത്തിനു സഹായവുമായി വനിതാ പ്രവർത്തകരുടെ കൂട്ടായ്മ. ഇതുസംബന്ധിച്ചു മനോരമ നൽകിയ വാർത്ത കണ്ടാണു വനിതാ പ്രവർത്തകരുടെ കൂട്ടായ്മ പുതിയ ബൂത്ത് നിർമിച്ചു നൽകിയത്.
കഴിഞ്ഞ ജൂലൈ 26നാണ് തോണ്ടൻകുളങ്ങര ജംക്‌ഷനിൽ 32 വർഷമായി പ്രവർത്തിച്ചിരുന്ന ബൂത്ത് കാറ്റിൽ തകർന്നത്. മണ്ണഞ്ചേരി പാണ്ട്യാലയ്ക്കൽ മുഹമ്മദ് നസീർ–സീനത്ത് ദമ്പതികളുടെ ഏക വരുമാന മാർഗമായിരുന്നു ബൂത്ത്.
പത്രവാർത്ത കണ്ട് പൊൻ തൂവൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് സിനിമോൾ സുരേഷ്, സെക്രട്ടറി ജിജി സന്തോഷ്, ട്രഷറർ പ്രിൻസി പോൾ എന്നിവർ സ്ഥലത്തെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. മുക്കാൽ ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പുതിയ ബൂത്ത് നിർമിച്ചച്ചത്.