അദാലത്ത് നാളെ പെരുമ്പാവൂർ ∙ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് നാളെ രാവിലെ 10 മുതൽ പെരുമ്പാവൂർ ഇഎസ്ഐസി. ബ്രാഞ്ച് ഓഫിസിൽ നടക്കും. ഇഎസ്ഐ., പിഎഫുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അദാലത്ത് നാളെ
പെരുമ്പാവൂർ ∙ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനും, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവൽക്കരണ അദാലത്ത് നാളെ രാവിലെ 10 മുതൽ പെരുമ്പാവൂർ ഇഎസ്ഐസി. ബ്രാഞ്ച് ഓഫിസിൽ നടക്കും. ഇഎസ്ഐ., പിഎഫുമായി ബന്ധപ്പെട്ട പരാതികൾ ഉദ്യോഗസ്ഥരെ നേരിട്ട് ബോധിപ്പിക്കാം.  0484 2523166.

ഇടവക ധ്യാനം തുടങ്ങി
കാലടി ∙ സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ വാരാചരണത്തിന്റെ ഭാഗമായി ഇടവക ധ്യാനം ആരംഭിച്ചു. 

ADVERTISEMENT

പ്രകാശനം
കൊച്ചി∙ ശിവഗിരി മഠത്തിലെ സ്വാമി അവ്യയാനന്ദ രചിച്ച ദൈവദശകം വ്യാഖ്യാനം നാലാം പതിപ്പിന്റെ പ്രകാശനം 31നു 2 മണിക്ക് എറണാകുളം സഹോദര സൗധത്തിൽ നടക്കും. സ്വാമി ശുഭാംഗാനന്ദ പ്രകാശനം നിർവഹിക്കും. 

പുസ്തക പ്രകാശനം ഇന്ന്
കൊച്ചി∙ 1921ൽ എസ്എൻവി സദനം സ്ഥാപിച്ച തപസ്വിനി അമ്മയുടെ ജീവചരിത്രഗ്രന്ഥത്തിന്റെ പ്രകാശനം ഇന്നു  ബിനോയ് വിശ്വം എംപി നിർവഹിക്കും. രാവിലെ 11ന് എസ്എൻവി സദനത്തിൽ നടക്കുന്ന ചടങ്ങിൽ സദനം പ്രസിഡന്റ് പ്രഫ.എം.കെ.സാനു അധ്യക്ഷത വഹിക്കും. ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. മഹാരാജാസ് കോളജിലെ പ്രഫ.വിനോദ് കുമാർ കല്ലോലിക്കൽ ആണു ഗ്രന്ഥകർത്താവ്.