കെട്ടിട നികുതി: കോട്ടുവള്ളി ∙ കെട്ടിട നികുതി സമാഹരണത്തിന്റെ ഭാഗമായി മാർച്ച് 28,29, 30 തീയതികളിൽ കോട്ടുവള്ളി പഞ്ചായത്ത് ഓഫിസ് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തിക്കും. എൻഡിഎ കൺവൻഷൻ തൃപ്പൂണിത്തുറ ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എൻഡിഎ കൺവൻഷൻ ഇന്ന് വൈകിട്ട് 5നു ലായം കൂത്തമ്പലത്തിൽ നടക്കും. ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെട്ടിട നികുതി: കോട്ടുവള്ളി ∙ കെട്ടിട നികുതി സമാഹരണത്തിന്റെ ഭാഗമായി മാർച്ച് 28,29, 30 തീയതികളിൽ കോട്ടുവള്ളി പഞ്ചായത്ത് ഓഫിസ് രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ പ്രവർത്തിക്കും.

എൻഡിഎ കൺവൻഷൻ
തൃപ്പൂണിത്തുറ ∙ ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള എൻഡിഎ കൺവൻഷൻ ഇന്ന് വൈകിട്ട് 5നു ലായം കൂത്തമ്പലത്തിൽ നടക്കും. ബിജെപി സംസ്ഥാന വക്താവ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും.

വെക്കേഷൻ ക്യാംപ്  
കൊച്ചി∙ വൈഎംസിഎ എറണാകുളം സൗത്ത് ഏരിയ കടവന്ത്ര ബ്രാഞ്ചിൽ ഒരു മാസത്തെ സമ്മർ വെക്കേഷൻ ക്യാംപ് ഏപ്രിൽ 3നു തുടങ്ങും. 

ADVERTISEMENT

വൈദ്യുതി മുടക്കം
കഴുത്തുമുട്ട്, പോളക്കണ്ടം, രാമേശ്വരം കനാൽ റോഡ്, ചക്കനാട്ട് ക്ഷേത്രം, കൊച്ചിൻ കോളജ് പരിസരം എന്നിവിടങ്ങളിൽ  8.30 മുതൽ 5 വരെ.
മാമംഗലം പൊറ്റക്കുഴി റോഡിൽ ചേതന, ഭാഗ്യധാര ട്രാൻസ്ഫോമർ പരിധിയിൽ 9.30 മുതൽ 5.30വരെ. കലൂർ എസ്ആർഎം റോഡിൽ കെ.കെ.മാത്യു റോഡ്, അച്ചംവീട് ലൈൻ, കെ.കെ.ബാവ റോഡ് എന്നിവിടങ്ങളിൽ പൂർണമായും പൊറ്റക്കുഴി പള്ളി ഭാഗങ്ങളിൽ ഭാഗികമായും 9 മുതൽ 2വരെ.

വെക്കേഷൻ ക്യാംപ്  3 മുതൽ
കൊച്ചി∙ വൈഎംസിഎ എറണാകുളം സൗത്ത് ഏരിയ കടവന്ത്ര ബ്രാഞ്ചിൽ ഒരു മാസത്തെ സമ്മർ വെക്കേഷൻ ക്യാംപ് ഏപ്രിൽ 3നു തുടങ്ങും. പെയ്ന്റിങ് ആൻഡ് ഡ്രോയിങ്, ചെസ്, റോളർ സ്കേറ്റിങ്, ടേബിൾ ടെന്നിസ്, ബാഡ്മിന്റൻ, കരാട്ടെ, ജൂഡോ, ബാസ്കറ്റ്ബോൾ ഇനങ്ങളിലാണു പരിശീലനം. 77366 59444.