അധ്യാപക ഒഴിവ് കുമളി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് (നോൺ വൊക്കേഷനൽ ടീച്ചർ- ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും. മണിയാറൻകുടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക ഒഴിവ്
കുമളി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് (നോൺ വൊക്കേഷനൽ ടീച്ചർ- ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
മണിയാറൻകുടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് വിഷയത്തിലുള്ള ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 7നു രാവിലെ 10.30നു സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്നു ഹെഡ്മാസ്റ്റർ അറിയിച്ചു.
അടിമാലി ∙ കല്ലാർ വട്ടിയാർ ഗവ. ഹൈസ്കൂളിൽ എച്ച്എസ്ടി കണക്ക് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

അഭിമുഖം നാളെ
കുമളി ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഇംഗ്ലിഷ് (നോൺ വൊക്കേഷനൽ ടീച്ചർ- ജൂനിയർ) തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം നാളെ 11നു സ്കൂൾ ഓഫിസിൽ നടക്കും.

ADVERTISEMENT

കട്ടപ്പന കമ്പോളം
ഏലം: 1400-1550
കുരുമുളക്: 590
കാപ്പിക്കുരു(റോബസ്റ്റ): 130
കാപ്പിപ്പരിപ്പ് (റോബസ്റ്റ): 225
കൊക്കോ: 55
കൊക്കോ(ഉണക്ക): 240
കൊട്ടപ്പാക്ക്: 300
മഞ്ഞൾ: 160
ചുക്ക്: 340
ഗ്രാമ്പൂ: 975
ജാതിക്ക: 265
ജാതിപത്രി: 1100-1650

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT