വെള്ള ശലഭങ്ങളുടെ ദേശാടന കാലത്തിന് തുടക്കം
കരിയംകാപ്പ്∙ വെള്ള ശലഭങ്ങളുടെ ദേശാടന കാലത്തിന് തുടക്കമായി. കേളകം പഞ്ചായത്തിന്റെ അതിരിലുള്ള ചീങ്കണ്ണി പുഴയോരത്തെ കരിയംകാപ്പ് മേഖലയിലാണ് വെള്ള ശലഭങ്ങൾ കൗതുകം പരത്തി പാറി നടക്കുന്നത്. മഡ് പട്‌ലിങ് എന്നറിയപ്പെടുന്ന ഒത്തുചേരലിന് ആണ് ശലഭക്കൂട്ടങ്ങൾ പാറിയെത്തുന്നത്. പീരിഡെ കുടുംബത്തിൽ പെട്ട കോമൺ

കരിയംകാപ്പ്∙ വെള്ള ശലഭങ്ങളുടെ ദേശാടന കാലത്തിന് തുടക്കമായി. കേളകം പഞ്ചായത്തിന്റെ അതിരിലുള്ള ചീങ്കണ്ണി പുഴയോരത്തെ കരിയംകാപ്പ് മേഖലയിലാണ് വെള്ള ശലഭങ്ങൾ കൗതുകം പരത്തി പാറി നടക്കുന്നത്. മഡ് പട്‌ലിങ് എന്നറിയപ്പെടുന്ന ഒത്തുചേരലിന് ആണ് ശലഭക്കൂട്ടങ്ങൾ പാറിയെത്തുന്നത്.
പീരിഡെ കുടുംബത്തിൽ പെട്ട കോമൺ ആൽബട്രോസ് ശലഭങ്ങളാണ് മഴ മാറി തണുപ്പുകാലം എത്തുന്ന ദിനങ്ങളിൽ പുഴയോരങ്ങളിലും തോടുകളുടെ തീരങ്ങളിലും പാറിയെത്തുന്നത്. ഒരു മിനിറ്റിൽ 40 മുതൽ 140 വരെ ശലഭങ്ങൾ പാറിയെത്തും.
ആറളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള പുഴയോരങ്ങളിലൂടെ ചെറിയ കൂട്ടങ്ങളായി പാറിയെത്തി ജലസ്രോതസ്സുകളുടെ കരയിലെ നനവുള്ള മണലിൽ നിന്ന് ലവണങ്ങൾ ഊറ്റിയെടുക്കുന്ന ഇവ കൗതുക കാഴ്ചയാണ്.