ചെറുവത്തൂർ ∙ ജനജീവിതത്തിന് ഭീഷണിയാകുന്ന ആണവനിലയം ചീമേനിയിൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) കയ്യൂർ–ചീമേനി മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിലുള്ള മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുവത്തൂർ ∙ ജനജീവിതത്തിന് ഭീഷണിയാകുന്ന ആണവനിലയം ചീമേനിയിൽ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) കയ്യൂർ–ചീമേനി മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. 

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിലവിലുള്ള മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, 2021 മുതലുള്ള ക്ഷാമബത്ത കുടിശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പത്മനാഭൻ പലേരി ഉദ്ഘാടനം ചെയ്തു. 

ADVERTISEMENT

മണ്ഡലം പ്രസിഡന്റ് കെ.രാഘവൻ അധ്യക്ഷനായി. സംഘടനയിലേക്ക് പുതുതായി വന്നവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.രാഘവൻ വരവേറ്റു. ജില്ല വൈസ് പ്രസിഡന്റ് പി.പി.കുഞ്ഞമ്പു, സെക്രട്ടേറിയറ്റ് അംഗം ഇ,വി.ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡന്റ് ഇ.മോഹനൻ, മണ്ഡലം സെക്രട്ടറി ടി.വി.കുഞ്ഞിക്കൃഷ്ണൻ, ട്രഷറർ പി.സി.ഗോപിനാഥൻ, വനിതാ ഫോറം മണ്ഡലം പ്രസിഡന്റ് സി.എം.രുക്മിണി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.ജയരാമൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി.പി.വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു. എ.ഭാരതി ദേവി റിട്ടേണിങ് ഓഫിസറായി. 

ഭാരവാഹികൾ: കെ.രാഘവൻ(പ്രസി), കെ.വി.ലക്ഷ്മിക്കുട്ടി, ടി.ബാലകൃഷ്ണൻ(വൈ.പ്രസി), ടി.വി.കുഞ്ഞിക്ക‍ൃഷ്ണൻ(സെക്ര), കുറ്റിപ്പുറം ഭാസ്കരൻ, ടി.രാജേശ്വരി(ജോ.സെക്ര), പി.സി.ഗോപിനാഥൻ(ട്രഷ). വനിത ഫോറം: സി.എം.രുക്മിണി(പ്രസി), ടി.പ്രഭാവതി(സെക്ര).

English Summary:

The KSSPA Kayyur-Cheemeni Constituency Conference saw pensioners voice strong opposition to the proposed nuclear power plant in Cheemeni, citing safety concerns. They also demanded improvements to the Medisep scheme and immediate disbursement of pending Dearness Allowances.