കരുനാഗപ്പള്ളി ∙ പുതിയകാവ് – ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപാല നിർമാണത്തിന് കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ചതായി സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. റെയിൽവേ ബ്രിജ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും സി.ആർ.മഹേഷ് എംഎൽഎ പറഞ്ഞു. ചിറ്റുമൂല റെയിൽവേ മേൽപാലത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുനാഗപ്പള്ളി ∙ പുതിയകാവ് – ചക്കുവള്ളി റോഡിൽ ചിറ്റുമൂല റെയിൽവേ മേൽപാല നിർമാണത്തിന് കിഫ്ബിയുടെ അന്തിമ അനുമതി ലഭിച്ചതായി സി.ആർ.മഹേഷ് എംഎൽഎ അറിയിച്ചു. റെയിൽവേ ബ്രിജ് ആൻഡ് ഡവലപ്മെന്റ് കോർപറേഷൻ ഈയാഴ്ച തന്നെ ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും സി.ആർ.മഹേഷ് എംഎൽഎ പറഞ്ഞു.

ചിറ്റുമൂല റെയിൽവേ മേൽപാലത്തിന്റെ അന്തിമ അറേഞ്ച്മെന്റ് ഡ്രോയിങ് 2022 ൽ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ 39.53 കോടി രൂപയുടെ പുതുക്കിയ പ്രൊപ്പോസിലിനാണ് കിഫ്ബി ഡയറക്ടർ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചത്. നിർമാണ ചുമതല റെയിൽവേ ബ്രിജ് ആൻഡ് ഡവലപ്മെന്റ് കോർപറേഷനാണ്.

ADVERTISEMENT

ആദ്യം തയാറാക്കിയ എസ്റ്റിമേറ്റിൽ നിന്നും ഏകദേശം 11.5 കോടി രൂപയുടെ വർധന  വരുത്തിയാണ് പുതുക്കിയ 39.53 കോടി രൂപയ്ക്കുള്ള അനുമതി ലഭ്യമായത്. എസ്റ്റിമേറ്റ് അനുവാദം ലഭിക്കുന്നതിന് കാലതാമസം ഉണ്ടായപ്പോൾ എംഎൽഎ യുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. കഴിഞ്ഞ 6 ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് 39,53,09488 രൂപയുടെ അന്തിമ അനുമതി നൽകിയത്.

English Summary:

Chittumoola Railway Overbridge project received final approval and funding of Rs 39.53 crores from KIIFB, with tender procedures set to begin this week as announced by C.R. Mahesh MLA.