പാലാ∙ കനത്തമഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ ഓരോ മണിക്കൂറിലും ഓരോ അടി വെള്ളമുയരുന്ന സ്ഥിതി.ഇന്നലെ വൈകിട്ടോടെ മൂന്നാനി, പാലാ കൊട്ടാരമറ്റം ഭാഗങ്ങളിൽ വെള്ളം കയറി. രാത്രിയും വെള്ളം ഉയരുന്ന സ്ഥിതിയാണ്. കിഴക്ക് മഴ പെയ്ത ശേഷം വളരെ പതുക്കെ പാലായിൽ വെള്ളമുയരുന്ന പഴയ കാലമൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ∙ കനത്തമഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ ഓരോ മണിക്കൂറിലും ഓരോ അടി വെള്ളമുയരുന്ന സ്ഥിതി. ഇന്നലെ വൈകിട്ടോടെ മൂന്നാനി, പാലാ കൊട്ടാരമറ്റം ഭാഗങ്ങളിൽ വെള്ളം കയറി. രാത്രിയും വെള്ളം ഉയരുന്ന സ്ഥിതിയാണ്. കിഴക്ക് മഴ പെയ്ത ശേഷം വളരെ പതുക്കെ പാലായിൽ വെള്ളമുയരുന്ന പഴയ കാലമൊക്കെ മാറ്റിമറിക്കുന്ന രീതിയിലാണു മീനച്ചിലാറ്റിൽ വെള്ളം കുതിച്ചെത്തിയത്. കിഴക്കൻ പ്രദേശങ്ങളിൽ ഉരുൾപൊട്ടിയെന്ന് അറിയുമ്പോഴേക്കും പനയ്ക്കപ്പാലത്ത് വെള്ളമുയർന്നു.    പടിഞ്ഞാറൻ മേഖലയിലും വെള്ളമുയരുമെന്ന ആശങ്ക.

പ്രളയ സമാനം കുറവിലങ്ങാട് മേഖല, പെയ്തത് അതിതീവ്ര മഴ
കുറവിലങ്ങാട് ∙ മേഘ വിസ്ഫോടനം പോലെ പെരുമഴ, മിന്നൽ പ്രളയം. 12 മണിക്കൂറിൽ പെയ്തിറങ്ങിയത് 112 മില്ലിമീറ്റർ മഴ. കുറവിലങ്ങാട് മേഖലയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം. വൻ കൃഷിനാശം. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. റോഡുകൾ ഇടിഞ്ഞു താഴ്ന്നു. തടയണകൾ ഭാഗികമായി തകർന്നു. കാര്യമായ ജലനിരപ്പ് ഇല്ലാതിരുന്ന തോടുകളും കനാലുകളും നിറഞ്ഞു കവിഞ്ഞു. എംസി റോഡ് ഉൾപ്പെടെ പാതകളിൽ നിന്നു നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം ഇരച്ചു കയറി. നഷ്ടത്തിന്റെ തോത് കണക്കാക്കിയിട്ടില്ല.കാളികാവ് ശ്രീപോർക്കലീ ക്ഷേത്ര പരിസരം വെള്ളത്തിൽ.കാളികാവ് ശ്രീപോർക്കലീ ക്ഷേത്ര പരിസരം വെള്ളത്തിൽ.

ADVERTISEMENT

∙റോഡുകൾ എംസി റോഡിൽ കുറവിലങ്ങാട് പള്ളിക്കവലയിൽ രൂക്ഷമായ വെള്ളക്കെട്ട്. മുട്ടൊപ്പം വെള്ളം ഉയർന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കാർ ഉൾപ്പെടെ ചെറുവാഹനങ്ങളിൽ വെള്ളം കയറി. പള്ളിക്കവലയിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലേക്കു വെള്ളം ഇരച്ചു കയറി. വലിയതോട് നിറഞ്ഞു കവിഞ്ഞതോടെ പഞ്ചായത്ത് ബസ് സ്റ്റാൻഡിലും വെള്ളം കയറി. എംസി റോഡിൽ ആച്ചിക്കൽ, മോനിപ്പള്ളി ഭാഗങ്ങളിലും വെള്ളം കയറി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു. വൈകിട്ടോടെയാണു വെള്ളമൊഴുകി മാറിയത്.∙

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT