എരുമേലി ∙ കാഞ്ഞിരപ്പള്ളി റോഡിൽ എരുമേലി ടൗൺ മുതൽ കൊരട്ടി ഷെർ മൗണ്ട് വരെയുള്ള ഭാഗത്ത് റോഡരികുകൾ കോൺക്രീറ്റ് ചെയ്യുന്ന ജോലി ആരംഭിച്ചു. ഇരുവശങ്ങളിലും 850 മീറ്റർ ആണ് കോൺക്രീറ്റ് ചെയ്യുന്നത്. മുൻപ് ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിൽ കെട്ടിവച്ച പണം ഉപയോഗിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരുമേലി ∙ കാഞ്ഞിരപ്പള്ളി റോഡിൽ എരുമേലി ടൗൺ മുതൽ കൊരട്ടി ഷെർ മൗണ്ട് വരെയുള്ള ഭാഗത്ത് റോഡരികുകൾ കോൺക്രീറ്റ് ചെയ്യുന്ന ജോലി ആരംഭിച്ചു. ഇരുവശങ്ങളിലും 850 മീറ്റർ ആണ് കോൺക്രീറ്റ് ചെയ്യുന്നത്. മുൻപ് ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിക്കാൻ പൊതുമരാമത്ത് വകുപ്പിൽ കെട്ടിവച്ച പണം ഉപയോഗിച്ചാണ് കോൺക്രീറ്റ് ജോലികൾ ചെയ്യുന്നത്. ഏറെ തിരക്കുള്ള ഈ റോഡിൽ ഇരുവശങ്ങളിലും വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നതോടെ വാഹനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യാനാകും.

‘അനധികൃത കടകൾ നീക്കണം’
കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി വരെയുള്ള ഭാഗത്തെ അനധികൃത തട്ടുകടകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ജാഗ്രതാ സമിതിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. തീർഥാടന കാലത്ത് ഏറ്റവും തിരക്കുള്ള റോഡുകളിൽ ഒന്നാണിത്.

ADVERTISEMENT

എരുമേലി മുതൽ കൊരട്ടി പാലം വരെ റോഡരികിൽ അനധികൃത കടകൾ സ്ഥാനം പിടിച്ചിരിക്കുകയാണ്. ഇത് മൂലം റോഡിൽ ഗതാഗത തടസ്സമുണ്ടാകുന്നു. എത്രയും വേഗം ഇത്തരം അനധികൃത കടകൾ നീക്കം ചെയ്യാൻ പഞ്ചായത്തും പൊലീസും പൊതുമരാമത്തു വകുപ്പും ചേർന്ന് നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കൂട്ടുതറ യൂണിറ്റ് പ്രസിഡന്റ് അജിമോൻ കൃഷ്ണ ആവശ്യപ്പെട്ടു.

English Summary:

The Public Works Department has initiated the concreting of 850 meters on both sides of Kanjirappally Road, spanning from Erumely Town to Koratty Sher Mount. This project utilizes funds previously allocated for the Water Authority's pipe laying work and aims to enhance travel convenience for vehicles using this busy route.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT