കോഴിക്കോട് ∙ ശാരീരിക അവശതകൾക്കിടയിലും ഗായിക മച്ചാട്ട് വാസന്തി വീണ്ടും ഒരിക്കൽ കൂടി ടൗൺഹാളിൽ കലാസ്വാദകർക്കു മുൻപാകെ ‘പച്ച പനന്തത്തെ’ എന്നു തുടങ്ങുന്ന ഗാനം പാടി. ഭാനുപ്രകാശ് തയാറാക്കിയ മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം ‘പച്ചപ്പനന്തത്ത’ പ്രകാശന ചടങ്ങിൽ വേദിയിലും സദസ്സിലിമിരുന്നവരുടെ അഭ്യർഥന മാനിച്ചാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙  ശാരീരിക അവശതകൾക്കിടയിലും ഗായിക മച്ചാട്ട് വാസന്തി വീണ്ടും ഒരിക്കൽ കൂടി ടൗൺഹാളിൽ കലാസ്വാദകർക്കു മുൻപാകെ ‘പച്ച പനന്തത്തെ’ എന്നു തുടങ്ങുന്ന ഗാനം പാടി. ഭാനുപ്രകാശ് തയാറാക്കിയ മച്ചാട്ട് വാസന്തിയുടെ ജീവചരിത്രം ‘പച്ചപ്പനന്തത്ത’ പ്രകാശന ചടങ്ങിൽ വേദിയിലും സദസ്സിലിമിരുന്നവരുടെ അഭ്യർഥന മാനിച്ചാണ് വീണ്ടും പാടിയത്. 

പുസ്തകം പി.കെ.മേദിനിക്കു നൽകി നടി നിലമ്പൂർ ആയിഷ പ്രകാശനം ചെയ്തു. വർത്തമാന ഇന്ത്യയുടെ അവസ്ഥയിൽ ഏറെ സങ്കടമുണ്ടെന്നു നിലമ്പൂർ ആയിഷ പറഞ്ഞു. ഭാരതത്തിന്റെ ആത്മാവ് കുടികൊണ്ട ഗ്രാമങ്ങൾ അന്യമായി കൊണ്ടിരിക്കുകയാണ്. അന്ധവിശ്വാസവും അനാചാരവും ഉണ്ടായിരുന്ന കാലത്ത് ഇതിനെതിരെയാണ് നാടക പ്രവർത്തകർ രംഗത്ത് വന്നിരുന്നതെന്നും അവർ പറഞ്ഞു. തൃശൂർ സമതയുടെ അവാർഡുകൾ മച്ചാട്ട് വാസന്തിക്കു പുരുഷൻ കടലുണ്ടിയും അപർണ ഗൗരിക്ക് എ.പ്രദീപ് കുമാറും സമ്മാനിച്ചു.

ADVERTISEMENT

കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. സമത മാനേജിങ് ട്രസ്റ്റി പ്രഫ. ടി.എ.ഉഷാകുമാരി, ഡോ. എസ്.ശ്രീകുമാരി, വനിതാ സാഹിതി ജില്ലാ സെക്രട്ടറി വി.ബിന്ദു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് എ.കെ.രമേശ്, സെക്രട്ടറി ഡോ. യു.ഹേമന്ത് കുമാർ, ട്രഷറർ വിൽസൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT