കൃഷിശ്രീ സർവീസ് പ്രൊവൈഡർ ∙ പരപ്പനങ്ങാടി കാർഷിക ബ്ലോക്കിന്റെ കീഴിൽ പെരുവള്ളൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് കൃഷിശ്രീ സെന്ററിലേക്ക് സർവീസ് പ്രൊവൈഡർമാരെ തിരഞ്ഞെടുക്കുന്നു. 50 വയസ്സിൽ താഴെയുള്ളവർക്ക് 5 വരെ കൃഷിഭവനുകളിലോ പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷിശ്രീ സർവീസ് പ്രൊവൈഡർ; ∙ പരപ്പനങ്ങാടി കാർഷിക ബ്ലോക്കിന്റെ കീഴിൽ പെരുവള്ളൂർ പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബ്ലോക്ക് കൃഷിശ്രീ സെന്ററിലേക്ക് സർവീസ് പ്രൊവൈഡർമാരെ തിരഞ്ഞെടുക്കുന്നു. 50 വയസ്സിൽ താഴെയുള്ളവർക്ക് 5 വരെ കൃഷിഭവനുകളിലോ പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫിസിലോ അപേക്ഷിക്കാം. 9383471686, 9383471690

തെളിവെടുപ്പ് 6ന്
∙ സംസ്ഥാനത്തെ ഗോൾഡ് ആൻഡ് സിൽവർ ഓർണമെന്റ്‌സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കാനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം 6ന് രാവിലെ 11ന് തൃശൂർ വ്യാപാരി വ്യവസായി ഏകോപനസമിതി ഹാളിൽ ചേരും.  

ADVERTISEMENT

കൃഷി സംരംഭം
∙ കൃഷി സംരംഭം തുടങ്ങാൻ ആശയവും ആഗ്രഹവുമുണ്ടായിട്ടും ബാങ്കിൽ ഡിപിആർ (വിശദമായ പ്രോജക്ട് റിപ്പോർട്ട്) തയാറാക്കി നൽകാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി ജില്ലയിലെ 10 ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ഡിപിആർ ക്ലിനിക്കുകൾ നടത്തുന്നു. കൃഷി ഭവനുകളുമായി ബന്ധപ്പെടണം. 0483 2733916.

അധ്യാപക ഒഴിവ്
∙ കൂറ്റനാട് പ്രവർത്തിക്കുന്ന തൃത്താല ഗവ. കോളജിൽ മാത്തമാറ്റിക്സ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അപേക്ഷകൾ ഡിസംബർ 7ന് വൈകിട്ട് 5ന് മുൻപ് കോളജ് ഓഫിസിൽ നേരിട്ടോ thrithalacollege@gmail.com എന്ന ഇമെയിൽ വഴിയോ ലഭിക്കണം. 9567176945.

ADVERTISEMENT

സൗജന്യ പരിശീലനം
∙ ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഇന്നും നാളെയും കറവപ്പശു പരിപാലനം, കാട വളർത്തൽ എന്നീ വിഷയങ്ങളിൽ പരിശീലനം സംഘടിപ്പിക്കുന്നു. റജിസ്ട്രേഷന്: 0494 2962296.

സൈനിക മന്ദിരം
∙ മലപ്പുറം സിവിൽസ്റ്റേഷൻ വളപ്പിലുള്ള സൈനിക വിശ്രമമന്ദിരത്തിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിൽ 179 ദിവസത്തേക്ക് (പ്രതിമാസം 7,000 രൂപ) ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാർ/ അവരുടെ ആശ്രിതർ  എന്നിവരിൽനിന്ന്  അപേക്ഷ ക്ഷണിച്ചു. അവസാന തീയതി:  8. വിവരങ്ങൾക്ക് : 04832734932

ADVERTISEMENT

വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 5.30 വരെ മാങ്ങാട്ടൂർ ട്രാൻസ്‌ഫോമറിനു കീഴിൽ വൈദ്യുതി മുടങ്ങും.