ഗതാഗത നിയന്ത്രണം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം എഴുന്നള്ളത്തിനോടനുബന്ധിച്ച് ഉച്ചയ്‌ക്കുശേഷം 2 മുതൽ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം. റോഡ് അടയ്ക്കും തൃപ്രങ്ങോട് പഞ്ചായത്ത് നാലാം വാർഡിൽ കാരത്തൂർ – പുല്ലാർ റോഡ് നവീകരണം നടത്തുന്നതിനാൽ ഇന്നു മുതൽ 31 വരെ റോഡ് പൂർണമായി അടച്ചിടുമെന്ന് തൃപ്രങ്ങോട് പഞ്ചായത്ത് അസി. എൻജിനീയർ അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗതാഗത നിയന്ത്രണം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം എഴുന്നള്ളത്തിനോടനുബന്ധിച്ച് ഉച്ചയ്‌ക്കുശേഷം 2 മുതൽ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം. 

റോഡ് അടയ്ക്കും
തൃപ്രങ്ങോട് പഞ്ചായത്ത് നാലാം വാർഡിൽ കാരത്തൂർ – പുല്ലാർ റോഡ് നവീകരണം നടത്തുന്നതിനാൽ ഇന്നു മുതൽ 31 വരെ റോഡ് പൂർണമായി അടച്ചിടുമെന്ന് തൃപ്രങ്ങോട് പഞ്ചായത്ത് അസി. എൻജിനീയർ അറിയിച്ചു.

ലൈബ്രറി അവധി
കാലിക്കറ്റ് സർവകലാശാലാ സിഎച്ച് മുഹമ്മദ് കോയ സെൻട്രൽ ലൈബ്രറിക്ക് 28,29,31 തീയതികളിൽ അവധി. 30ന് പകൽ 10 മുതൽ 5 വരെ പ്രവർത്തിക്കും.

ADVERTISEMENT

വൈദ്യുതി മുടക്കം
ഇന്ന് 9 മുതൽ 4.30 വരെ പാട്ടുപറമ്പ് ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.