ജില്ലാഅണ്ടർ 14 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മാറ്റി പെരിന്തൽമണ്ണ∙ 7ന് രാവിലെ നടത്താനിരുന്ന 14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് മാറ്റിവച്ചതായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ∙ സംസ്ഥാനത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലാഅണ്ടർ 14 ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ് മാറ്റി; പെരിന്തൽമണ്ണ∙ 7ന് രാവിലെ നടത്താനിരുന്ന 14 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ലാ മത്സരങ്ങൾക്കായുള്ള ജില്ലാ ക്രിക്കറ്റ് മാറ്റിവച്ചതായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

∙ സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല. 
∙ റേഷൻ കടകൾക്ക് അവധി
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല.

ADVERTISEMENT

വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 4.30 വരെ പാട്ടുപറമ്പ് ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
∙ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5 വരെ പൂച്ചാംകുന്ന് ട്രാൻസ്ഫോമറിന് കീഴിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.