മുംബൈ ∙ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാതയിലെ 80 കിലോമീറ്റർ 26ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യാത്രക്കാർക്കായി തുറന്നു കൊടുക്കും. ഷിർഡിക്കും നാസിക്കിനു സമീപമുളഅള ഭർവീറിനും ഇടയിലുള്ള ഭാഗമാണു തുറക്കുക. 701 കിലോമീറ്റർ പാതയിൽ അവശേഷിക്കുന്ന ഭർവീറിനും താനെയിലെ ഇഗത്പുരിക്കും ഇടയിലെ ഏകദേശം 101

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുംബൈ- നാഗ്പുർ സമൃദ്ധി എക്സ്പ്രസ് പാതയിലെ 80 കിലോമീറ്റർ 26ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ യാത്രക്കാർക്കായി തുറന്നു കൊടുക്കും. ഷിർഡിക്കും നാസിക്കിനു സമീപമുളഅള ഭർവീറിനും ഇടയിലുള്ള ഭാഗമാണു തുറക്കുക. 701 കിലോമീറ്റർ പാതയിൽ അവശേഷിക്കുന്ന ഭർവീറിനും താനെയിലെ ഇഗത്പുരിക്കും ഇടയിലെ ഏകദേശം 101 കിലോമീറ്ററിലെ ജോലികൾ അടുത്ത മാസത്തോടെ പൂർത്തിയാക്കുകയാണു ലക്ഷ്യം.

നാഗ്പുരിനും ഷിർഡിക്കും ഇടയിലുള്ള 520 കിലോമീറ്റർ പാത കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. പാത പൂർണമായി തുറന്നാൽ നാഗ്പുരിൽ നിന്നു മുംബൈയിലേക്കുള്ള റോഡ് യാത്രാസമയം നിലവിലെ 16 മണിക്കൂറിൽ നിന്ന് 8 മണിക്കൂറായി കുറയും. സംസ്ഥാനത്തെ 10 ജില്ലകളിലൂടെ കടന്നുപോകുന്ന പാത യാഥാർഥ്യമാകുന്നതോടെ വികസനപ്രതീക്ഷകളും പൂവണിയും.

ADVERTISEMENT

നാഗ്പുർ, വാർധ, അമരാവതി, വാശിം, ബുൽഡാന, ഔറംഗാബാദ്, ജൽന, അഹമ്മദ്നഗർ, നാസിക്, താനെ എന്നീ  ജില്ലകളിലൂടെയുള്ള റോഡ് ഗതാഗതം സുഗമമാകുന്നതോടെ നിക്ഷേപങ്ങൾ ആകർഷിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. 55,000 കോടി രൂപയാണ് നിർമാണച്ചെലവ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT