താനെ∙ മുംബൈ നഗരത്തിലെ റെയിൽവേ ടെർമിനസുകളെല്ലാം പരമാവധി ശേഷി പിന്നിട്ടിരിക്കെ താനെയിൽ റെയിൽവേ ടെർമിനസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദീർഘദൂര ട്രെയിനുകൾ സർവീസ് ആരംഭിക്കാനും അവസാനിപ്പിക്കാനും സൗകര്യമുള്ള കേന്ദ്രങ്ങളാണ് റെയിൽവേ െടർമിനസുകൾ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി കൂടുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

താനെ∙ മുംബൈ നഗരത്തിലെ റെയിൽവേ ടെർമിനസുകളെല്ലാം പരമാവധി ശേഷി പിന്നിട്ടിരിക്കെ താനെയിൽ റെയിൽവേ ടെർമിനസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദീർഘദൂര ട്രെയിനുകൾ സർവീസ് ആരംഭിക്കാനും അവസാനിപ്പിക്കാനും സൗകര്യമുള്ള കേന്ദ്രങ്ങളാണ് റെയിൽവേ െടർമിനസുകൾ.

യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി കൂടുതൽ ട്രെയിനുകൾ വേണം എന്നുള്ള ആവശ്യം നിറവേറ്റാൻ മധ്യ റെയിൽവേക്ക് സാധിക്കുന്നില്ല. മുംബൈ സിഎസ്എംടി, കുർള എൽടിടി ടെർമിനസുകൾ പുതിയ സർവീസ് ആരംഭിക്കാൻ കഴിയാത്തവിധം നിറഞ്ഞുകവിയുന്നു എന്നാണു റെയിൽവേ പറയുന്നത്.

ADVERTISEMENT

ഇതിനൊരു പരിഹാരമാകും താനെ ടെർമിനസ്. പൻവേലിൽ നിർമിക്കുന്ന പുതിയ ടെർമിനസിലേക്ക് കുർളയിൽ നിന്നുള്ള കേരള ട്രെയിനുകളടക്കം മാറ്റാനുളള സാധ്യതയുണ്ടെന്നാണ് സൂചന. ഇത് മുംബൈ, താനെ മേഖലയിലുള്ള യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. താനെ, അംബർനാഥ് അടക്കമുള്ള മേഖലകളിൽ നിന്ന് ടാക്സിയോ, ലോക്കൽ ട്രെയിനോ പിടിച്ച് പൻവേലിൽ എത്തേണ്ടിവരും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT