പത്തനംതിട്ട ജില്ലയിൽ ഇന്ന് (08-02-2024); അറിയാൻ, ഓർക്കാൻ
മെഗാ തൊഴിൽമേള 10ന്: പന്തളം∙ കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽ മേള 10ന് രാവിലെ 10 മുതൽ എൻഎസ്എസ് കോളജിൽ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ,കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്,എൻഎസ്എസ് പ്ലേസ്മെന്റ് സെൽ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ ബാങ്കിങ്,ബിസിനസ്,സെയിൽസ്,ഹോസ്പിറ്റാലിറ്റി,ഐടി തുടങ്ങി വ്യത്യസ്ത മേഖലയിലെ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കും. 18 നും 40 നുമിടയിൽ പ്രായമുള്ളതും പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. യോഗ്യത,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടുവരണം. റജിസ്ട്രേഷൻ രാവിലെ 9ന് തുടങ്ങും. 9496095295.

മെഗാ തൊഴിൽമേള 10ന്: പന്തളം∙ കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന പദ്ധതിയുടെ ഭാഗമായി മെഗാ തൊഴിൽ മേള 10ന് രാവിലെ 10 മുതൽ എൻഎസ്എസ് കോളജിൽ നടക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ,കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്,എൻഎസ്എസ് പ്ലേസ്മെന്റ് സെൽ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ ബാങ്കിങ്,ബിസിനസ്,സെയിൽസ്,ഹോസ്പിറ്റാലിറ്റി,ഐടി തുടങ്ങി വ്യത്യസ്ത മേഖലയിലെ കേരളത്തിന് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങൾ പങ്കെടുക്കും.
18 നും 40 നുമിടയിൽ പ്രായമുള്ളതും പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. യോഗ്യത,പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും കൊണ്ടുവരണം. റജിസ്ട്രേഷൻ രാവിലെ 9ന് തുടങ്ങും. 9496095295.
ഓവർസീയർ ഒഴിവ്
പത്തനംതിട്ട∙ സമഗ്രശിക്ഷാ കേരളം ജില്ലയിൽ ഓവർസീയർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 3 വർഷം സേവന പരിചയമുള്ള സിവിൽ എൻജിനീയറിങ് ഡിപ്ലോമ ഉള്ളവർക്കും ഒരു വർഷം സേവന പരിചയമുള്ള സിവിൽ എൻജിനീയറിങ് ബിരുദധാരികൾക്കും അപേക്ഷിക്കാം. 0469 2600167
വൈദ്യുതി മുടക്കം
കുമ്മണ്ണൂർ, മാവനാൽ, ചേരിമുക്ക് എന്നിവിടങ്ങളിൽ ഇന്ന് 9മുതൽ 5 വരെ.