വൈദ്യുതി വിതരണം നാളെ തടസ്സപ്പെടും ആറ്റിങ്ങൽ∙ 11 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ 7 മുതൽ 5 വരെ ആറ്റിങ്ങൽ 11 കെ സബ്സ്റ്റേഷനു കീഴിൽ വരുന്ന ആറ്റിങ്ങൽ, അവനവഞ്ചേരി , ചിറയിൻകീഴ് , കടയ്ക്കാവൂർ, വക്കം , വെഞ്ഞാറമൂട് കന്യാകുളങ്ങര, നഗരൂർ, വാമനപുരം സെക്‌ഷൻ ഓഫിസുകളുടെ പരിധികളിൽ വൈദ്യുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി വിതരണം നാളെ തടസ്സപ്പെടും 
ആറ്റിങ്ങൽ∙ 11 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ നാളെ  7 മുതൽ 5 വരെ ആറ്റിങ്ങൽ 11 കെ സബ്സ്റ്റേഷനു കീഴിൽ വരുന്ന ആറ്റിങ്ങൽ, അവനവഞ്ചേരി , ചിറയിൻകീഴ് , കടയ്ക്കാവൂർ, വക്കം , വെഞ്ഞാറമൂട് കന്യാകുളങ്ങര, നഗരൂർ, വാമനപുരം സെക്‌ഷൻ ഓഫിസുകളുടെ പരിധികളിൽ വൈദ്യുതി മുടങ്ങും .

വെഞ്ഞാറമൂട്∙ കെഎസ്ഇബിഎൽ ആറ്റിങ്ങൽ 110 കെ വി സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ  ആറ്റിങ്ങൽ, അവനവൻചേരി, ചിറയിൻകീഴ്, കടയ്ക്കാവൂർ, വക്കം, വെഞ്ഞാറമൂട്, കന്യാകുളങ്ങര, നഗരൂർ, വാമനപുരം എന്നീ സെക്‌ഷൻ ഓഫിസുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ നാളെ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.

ADVERTISEMENT

ഗെസ്റ്റ് അധ്യാപക ഒഴിവ്
വർക്കല∙ പരവൂർ യുഐടിയിൽ (കേരള) മലയാളം ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർ കോളജ് ഓഫിസിൽ ബന്ധപ്പെടണം. 95449 18329

സാക്ഷ്യപത്രം നൽകണം
ഇലകമൺ∙ പ‍ഞ്ചായത്തിലെ വിധവ, അവിവാഹിത പെ‍ൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ വിവാഹിത, പുനർ–വിവാഹിത അല്ലെന്ന സാക്ഷ്യപത്രം 31നകം നേരിട്ടോ അതത് പഞ്ചായത്ത് അംഗം വഴിയോ സമർപ്പിക്കണമെന്നു സെക്രട്ടറി അറിയിച്ചു.

ADVERTISEMENT

നാളെ ജലവിതരണം തടസ്സപ്പെടും
വർക്കല∙ പുഴക്കടവ് പമ്പ് ഹൗസ് പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരസഭയ്ക്കു പുറമേ പഞ്ചായത്തുകളായ ഇടവ, ചെമ്മരുതി, ഇലകമൺ, വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, നാവായിക്കുളം പഞ്ചായത്തുകളിൽ നാളെ രാവിലെ 8 മുതൽ 5 വരെ ജലവിതരണം മുടങ്ങും.

സൗജന്യ പിഎസ്‌സി കോച്ചിങ് ക്ലാസ്
ചിറയിൻകീഴ്∙തീരദേശ മേഖലയിലെ കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളെ പിഎസ്‌സി പരീക്ഷകൾക്കു സജ്ജരാക്കാൻ കിംസ് ഹെൽത്തും പെരുമാതുറ സ്നേഹതീരവും സംയുക്തമായി യുവജന ശാക്തീകരണ പരിപാടിയുടെ ഭാഗമായി ആറുമാസ സൗജന്യ പിഎസ്‌സി കോച്ചിംങ് ക്ലാസ് തുടങ്ങുന്നു. പെരുമാതുറ മുസ്ലീം ജമാഅത്ത് ഹാളിൽ നാളെ വൈകിട്ടു മൂന്നിനു സ്നേഹതീരം പ്രസിഡന്റ് ഇ.എം.നജീബ് ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി എസ്.സക്കീർഹുസൈൻ അധ്യക്ഷനാവും. പിഎസ്‌സി മുൻ ജോയിന്റ് സെക്രട്ടറി എ.കെ.സാദിഖ് ക്ലാസിനു നേതൃത്വം നൽകും. റജിസ്ട്രേഷനു 9605533888 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT