തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. മിന്നൽ പരിശോധനകൾ 1910 എണ്ണമായി വർധിപ്പിച്ചു. 60 സർക്കാർ ഉദ്യോഗസ്ഥരെയും നാല് ഏജന്റുമാരെയുമാണ് കയ്യോടെ പിടികൂടി കേസെടുത്ത് ജയിലിലയച്ചത്. 2023ൽ തദ്ദേശ വകുപ്പ് (15),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കഴിഞ്ഞ വർഷം 55 ട്രാപ്പ് കേസുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. മിന്നൽ പരിശോധനകൾ 1910 എണ്ണമായി വർധിപ്പിച്ചു. 60 സർക്കാർ ഉദ്യോഗസ്ഥരെയും നാല് ഏജന്റുമാരെയുമാണ് കയ്യോടെ പിടികൂടി കേസെടുത്ത് ജയിലിലയച്ചത്.

2023ൽ തദ്ദേശ വകുപ്പ് (15), റവന്യു(14), ആരോഗ്യം(5), പൊലീസ് (4), കൃഷി, റജിസ്ട്രേഷൻ, സർവേ, മോട്ടർ വാഹനം( 2 വീതം), വനം, ടൂറിസം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, എക്സൈസ്, വൈദ്യുതി, പട്ടികജാതി വികസനം, കെഎസ്ആർടിസി, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിൽ നിന്ന് ഓരോരുത്തരെയുമാണ് അറസ്റ്റ് ചെയ്തത്.   

ADVERTISEMENT

2018-ൽ 16, 2019-ൽ 17, 2020-ൽ 24, 2021-ൽ 30, 2022-ൽ 47 എന്നിങ്ങനെയായിരുന്നു ട്രാപ് കേസുകൾ. അഴിമതിക്കേസുകളുടെ വിചാരണയ്ക്ക് വേഗം കൂട്ടുന്നതിനായി കൊല്ലത്ത് വിജിലൻസ് കോടതി അനുവദിക്കുന്നതിന് സർക്കാർ അനുമതി നൽകി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT