വിതുര∙ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയുമായി സഹകരിച്ചു നൊബേൽ സമ്മാന ജേതാവും കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ മോർട്ടൻ പി. മെൽഡൽ ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്) വിതുര ക്യാംപസിൽ സന്ദർശനം നടത്തി. ‘ക്ലിക്ക് റിയാക്‌ഷൻ’ കണ്ടെത്തലിന് 2002ൽ രസതന്ത്രത്തിനുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിതുര∙ ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരളയുമായി സഹകരിച്ചു നൊബേൽ സമ്മാന ജേതാവും കോപ്പൻഹേഗൻ യൂണിവേഴ്സിറ്റിയിലെ പ്രഫസറുമായ മോർട്ടൻ പി. മെൽഡൽ ഐസർ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്)  വിതുര ക്യാംപസിൽ സന്ദർശനം നടത്തി. 

‘ക്ലിക്ക് റിയാക്‌ഷൻ’ കണ്ടെത്തലിന് 2002ൽ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു.

ADVERTISEMENT

ക്യാംപസിലെ ആയിരത്തി അഞ്ഞൂറോളം  വിദ്യാർഥികളോട്  അദ്ദേഹം സംവദിച്ചു. മെൽഡലിന്റെ ഭാര്യ ഡോ. ഫേഡ്രിയ മേരി സെന്റ് ഹിലയറും ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT