പരസ്യ പ്രചാരണത്തിന് സമാപനം
കുന്നംകുളം ∙ ഇളക്കി മറിച്ച കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ പരസ്യ പ്രചാരണം കൊടിയിറങ്ങിയത്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ തുറന്ന വാഹനത്തിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശത്തും പര്യടനം നടത്തി. കുണ്ടന്നൂർ ചുങ്കത്ത് നിന്ന് ആരംഭിച്ച പര്യടനം കുന്നംകുളം നഗരത്തിൽ സമാപിച്ചു. യുഡിഎഫ്

കുന്നംകുളം ∙ ഇളക്കി മറിച്ച കൊട്ടിക്കലാശമില്ലാതെയാണ് ഇത്തവണ പരസ്യ പ്രചാരണം കൊടിയിറങ്ങിയത്. മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എ.സി. മൊയ്തീൻ തുറന്ന വാഹനത്തിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭാ പ്രദേശത്തും പര്യടനം നടത്തി. കുണ്ടന്നൂർ ചുങ്കത്ത് നിന്ന് ആരംഭിച്ച പര്യടനം കുന്നംകുളം നഗരത്തിൽ സമാപിച്ചു.
യുഡിഎഫ് സ്ഥാനാർഥി കെ. ജയശങ്കർ ഇന്നലെ കാട്ടാകാമ്പാൽ പഞ്ചായത്തിലാണ് ഇന്നലെ മിക്ക സമയവും പ്രചാരണം നടത്തിയത്. പോർക്കുളം, ചൊവ്വന്നൂർ പഞ്ചായത്തുകളിലും എത്തി വോട്ടഭ്യർഥിച്ചു. തന്റെ വീടിനും നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ സായാഹ്നത്തിൽ പ്രസംഗിച്ചാണ് പ്രചാരണം സമാപിച്ചത്.
എൻഡിഎ സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ ബൂത്തുകൾ കേന്ദ്രീകരിച്ച് അവലോകനത്തിനും വോട്ടർമാരെ കാണാനും എത്തി. കടവല്ലൂർ പഞ്ചായത്തിലെ തിപ്പലശേരി, കരിക്കാട് എന്നിവിടങ്ങളിൽ എത്തിയാണ് പരസ്യ പ്രചാരണം നിർത്തിയത്.