ജില്ലയിൽയെലോ അലർട്ട്: കനത്ത ചൂടിനെത്തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്. ഗെസ്റ്റ് ലക്ചറർ ഒഴിവ് തൃശൂർ ∙ വിമല കോളജിൽ ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജില്ലയിൽ യെലോ അലർട്ട്:
കനത്ത ചൂടിനെത്തുടർന്ന്  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

ഗെസ്റ്റ്  ലക്ചറർ ഒഴിവ്
തൃശൂർ ∙ വിമല കോളജിൽ ഹിന്ദി, സംസ്കൃതം, കൊമേഴ്സ്, സോഷ്യോളജി, എംഎസ്ഡബ്ല്യു എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. 16ന് മുൻപു ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും info@vimalacollege.edu.in എന്ന ഇ–മെയിലിൽ അയയ്ക്കണം. യുജിസി നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്കു മുൻഗണന. അഭിമുഖം 23ന് രാവിലെ 9.30ന് കോളജിൽ. 0487 2332080, 2328232.

ADVERTISEMENT

കായിക പരിശീലനം
ചെങ്ങാലൂർ ∙ സെന്റ് മേരീസ് ഹൈസ്കൂളിൽ 10 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്കായി ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്, ബാഡ്മിന്റൻ, സെപക് താക്രോ എന്നീ കായിക ഇനങ്ങളിൽ നാളെ മുതൽ പരിശീലന ക്യാംപ് ആരംഭിക്കും. 9605584709.