കൊടുങ്ങല്ലൂർ ∙ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു. രാവിലെ 1008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം നടന്നു. ക്ഷേത്രം മേൽശാന്തി സുരേഷ് ശ്രീനിവാസൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ശീവേലിക്ക് പുല്ലൂറ്റ് ഉണ്ണിക്കൃഷ്ണൻ‌ മഹാദേവന്റെ തിടമ്പേറ്റി.തൃക്കാക്കര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു. രാവിലെ 1008 നാളികേരം കൊണ്ടുള്ള പ്രത്യക്ഷ അഷ്ടദ്രവ്യ മഹാ ഗണപതിഹോമം നടന്നു. ക്ഷേത്രം മേൽശാന്തി സുരേഷ് ശ്രീനിവാസൻ എമ്പ്രാന്തിരി കാർമികത്വം വഹിച്ചു. ശീവേലിക്ക് പുല്ലൂറ്റ് ഉണ്ണിക്കൃഷ്ണൻ‌ മഹാദേവന്റെ തിടമ്പേറ്റി.തൃക്കാക്കര രാമൻകുട്ടി പ്രമാണത്തിൽ നടന്ന പഞ്ചവാദ്യത്തിൽ ഇരുപത് വാദ്യകലാകാരന്മാർ പങ്കെടുത്തു. തിരുവഞ്ചിക്കുളം ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ആർ.മിനി, റവന്യു ഇൻസ്‌പെക്ടർ മീര, ദേവസ്വം ഓഫിസർ സുധീർ മേലെപ്പാട്ട്, സമിതി സെക്രട്ടറി ഇ.ജെ.വത്സൻ എന്നിവർ നേതൃത്വം നൽകി.

കൊടുങ്ങല്ലൂർ ∙ ചന്തപ്പുര നെടിയ തളി ശിവക്ഷേത്രത്തിലെ വിനായക ചതുർഥി ദിനാഘോഷവും സമൂഹ ഗണപതിഹോമവും ക്ഷേത്രം തന്ത്രി ബാബു ശാന്തിയുടെ കാർമികത്വത്തിൽ നടന്നു. സെക്രട്ടറി സി.ജി.മുരളീധരൻ, ശങ്കരൻ കളരിക്കൽ, ഗോപാലകൃഷ്ണൻ കാട്ടിൽ, രഘുരാമൻ കൂളത്ത് എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

എടവിലങ്ങ് ∙ ശിവ കൃഷ്ണപുരം ക്ഷേത്രത്തിൽ വിനായക ചതുർഥി ആഘോഷിച്ചു. ദീപാരാധനയ്ക്ക് ശേഷം ഗണപതി വിഗ്രഹം സ്ഥാപിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വൈകിട്ട് 3.30ന് നിമജന ഘോഷയാത്ര എന്നിവ നടന്നു. ഗ്രാമ പ്രദക്ഷിണത്തിനു ശേഷം ഗണപതി വിഗ്രഹം ക്ഷേത്രക്കുളത്തിൽ നിമജനം ചെയ്തു. ദീപാരാധനയ്ക്കു ശേഷം വിശേഷാൽ ഗണപതി പൂജ, ഒറ്റയപ്പം, ഉണ്ണിയപ്പം എന്നിവ നിവേദിച്ചു.

English Summary:

Thiruvanchikulam Mahadeva Temple in Kodungallur celebrated Vinayaka Chaturthi with traditional fervor. The festivities included the Pratyaksha Ashtadhravy Maha Ganapathi Homam, a grand Seeveli procession, and a captivating Panchavadyam performance in the revered Thrikkakkara Ramankutty style.