തൃശൂർ ജില്ലയിൽ ഇന്ന് (03-12-2024); അറിയാൻ, ഓർക്കാൻ
ഇലക്ട്രീഷ്യൻ ഒഴിവ് ചാലക്കുടി ∙ നഗരസഭ ടൗൺ ഹാളിൽ ഇലക്ട്രീഷന്റെ ഒഴിവുണ്ട്. ഐടിഐ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബർ 6നു 11നു നഗരസഭാ ജൂബിലി ഹാളിൽ. അധ്യാപക ഒഴിവ് പഴഞ്ഞി∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് കോഴ്സിന് അധ്യാപക

ഇലക്ട്രീഷ്യൻ ഒഴിവ്
ചാലക്കുടി ∙ നഗരസഭ ടൗൺ ഹാളിൽ ഇലക്ട്രീഷന്റെ ഒഴിവുണ്ട്. ഐടിഐ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച ഡിസംബർ 6നു 11നു നഗരസഭാ ജൂബിലി ഹാളിൽ.
അധ്യാപക ഒഴിവ്
പഴഞ്ഞി∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് കോഴ്സിന് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച വെള്ളി(6–12) 11.30ന്. ഫോൺ: 9895086506.
സൗജന്യ നേത്ര പരിശോധന ക്യാംപ്
പെരുമ്പടപ്പ് ∙ മാറഞ്ചേരി ഗവ.ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് അഹല്യ കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാംപ് ജില്ലാ പഞ്ചായത്തംഗം എ.കെ.സുബൈർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബഷീർ ഒറ്റകത്ത് അധ്യക്ഷനായി.