യോഗ സർട്ടിഫിക്കറ്റ് കോഴ്സ് തൃശൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസുകൾ, ഓരോ വിഷയത്തിലും തയാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യോഗ സർട്ടിഫിക്കറ്റ് കോഴ്സ്; തൃശൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്പർക്ക (പ്രായോഗിക പരിശീലനം) ക്ലാസുകൾ, ഓരോ വിഷയത്തിലും തയാറാക്കിയിട്ടുള്ള സ്വയംപഠന സഹായികൾ, നേരിട്ടും ഓൺലൈനിലുമായി നടക്കുന്ന തിയറി ക്ലാസുകൾ എന്നിങ്ങനെയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ഫോൺ: 9846002682.

വൈദ്യുതി മുടങ്ങും
പരിയാരം∙ പരിയാരം, മുനിപ്പാറ, അതിരപ്പിള്ളി മേഖലയിൽ ഇന്ന് രാവിലെ 8 മുതൽ 7 വരെ വൈദ്യുതി മുടങ്ങും.

ADVERTISEMENT

കൃഷി ശ്രീ സെന്റർ: സേവനദാതാക്കൾ,  ഫെസിലിറ്റേറ്റർ ഒഴിവ് 
ഗുരുവായൂർ ∙ കാർഷികവികസന കർഷകക്ഷേമ വകുപ്പ് ചാവക്കാട് ബ്ലോക്കിൽ ആരംഭിക്കുന്ന കൃഷിശ്രീ സെന്ററുകളിൽ സേവനദാതാക്കൾ, ഫെസിലിറ്റേറ്റർ എന്നിവരെ ആവശ്യമുണ്ട്. ചാവക്കാട്, ഒരുമനയൂർ, പൂക്കോട് കൃഷിഭവൻ പരിധിയിലെ വില്ലേജുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. ചാവക്കാട് കൃഷി അസി. ഡയറക്ടർക്കൊ അതത് കൃഷി ഓഫിസർക്കോ 23ന് മുൻപ് അപേക്ഷ നൽകണം. ഫോൺ. 9383471359.