ഇൻക്യുബേഷൻ പ്രോഗ്രാം കൽപറ്റ ∙ വ്യവസായ വാണിജ്യ വകുപ്പ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻക്യുബേഷൻ സെന്ററിൽ ആരംഭിക്കുന്ന ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ റജിസ്റ്റർ ചെയ്ത സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്കും അപേക്ഷിക്കാം. 3 ന് അകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻക്യുബേഷൻ പ്രോഗ്രാം;കൽപറ്റ ∙ വ്യവസായ വാണിജ്യ വകുപ്പ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൻട്രപ്രനർഷിപ് ഡവലപ്മെന്റ് ഇൻക്യുബേഷൻ സെന്ററിൽ ആരംഭിക്കുന്ന ഇൻക്യുബേഷൻ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ റജിസ്റ്റർ ചെയ്ത സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകർക്കും അപേക്ഷിക്കാം.  3 ന് അകം www.kied.info/incubationൽ അപേക്ഷ നൽകണം.  9567538749.

വനിതാ രത്‌നംപുരസ്‌കാരം
കൽപറ്റ ∙  വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച വനിതകൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വനിതാ രത്നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ബന്ധപ്പെട്ട ജില്ലാ വനിതാ ശിശു വികസന ഓഫിസർക്ക് 5ന് അകം നൽകണം.  വിവരങ്ങൾ www.schemes.wcd.kerala.gov.in സൈറ്റിൽ.  04936-296362

ADVERTISEMENT

ഗതാഗതം നിരോധിച്ചു
കൽപറ്റ ∙ ആനപ്പാലം എസ്പി ഓഫിസ് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ 10 വരെ ഗതാഗതം നിരോധിച്ചു.

അധ്യാപക ഒഴിവ് 
മാനന്തവാടി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച നാളെ രാവിലെ 11 ന്.