ഇന്ന് ∙ റേഷൻ കടകൾക്ക് അവധി ∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല. ∙ സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല. കാലാവസ്ഥ കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 വരെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ റേഷൻ കടകൾക്ക് അവധി
∙ സപ്ലൈകോയുടെ വിഷു– ഈസ്റ്റർ– റമസാൻ ചന്തകൾ പ്രവർത്തിക്കില്ല. 
∙ സംസ്ഥാനത്ത് ട്രഷറികൾ തുറന്നു പ്രവർത്തിക്കുമെങ്കിലും ഇടപാടുകൾ ഉണ്ടാകില്ല.

കാലാവസ്ഥ
കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. 

ADVERTISEMENT

സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാംപ്
കൽപറ്റ ∙ ജൂനിയർ ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിനായി ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഏപ്രിൽ, മേയ് മാസങ്ങളിൽ ജില്ലയിൽ സമ്മർ ക്രിക്കറ്റ് കോച്ചിങ് ക്യാംപ് സംഘടിപ്പിക്കും. 19 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പങ്കെടുക്കാം. കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം, കൽപറ്റ എസ്കെഎംജെ സ്കൂൾ, മാനന്തവാടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ ആയിരിക്കും ക്യാംപുകൾ. കൃഷ്ണഗിരിയിൽ ഇന്നു മുതൽ ക്യാംപു തുടങ്ങും. 90201 21400, എസ്കെഎംജെയിൽ നാളെ മുതൽ -76765 34308, മാനന്തവാടിയിൽ 3 മുതൽ. 6238262320.

മെഡിക്കൽ ക്യാംപ് 4ന്
നടവയൽ ∙ സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയും ഹെൽപേജ് ഇന്ത്യയും നടവയൽ ക്ഷീരോൽപാദക സഹകരണ സംഘവും ചേർന്ന് മീര ഐ ട്രസ്റ്റുമായി സഹകരിച്ചു നടത്തുന്ന സൗജന്യ നേത്രപരിശോധനയും തിമിര, ജീവിത ശൈലി രോഗനിർണയ ക്യാപ് 4 ന് നടവയൽ സൊസൈറ്റി ഹാളിൽ വച്ച് നടക്കും.

ADVERTISEMENT

മുഖ്യമന്ത്രി ഇന്ന് മുക്കത്ത് 
മുക്കം ∙ വയനാട് ലോക്സഭ മണ്ഡലം ഇടതു സ്ഥാനാർഥി ആനിരാജയുടെ തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു 10 നു മുക്കത്ത് എത്തും. 

പ്രതിഷ്ഠാദിന ഉത്സവം
നടവയൽ ∙ കാവടം മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം നാളെ ആരംഭിക്കും. നാളെ രാവിലെ 6ന് ദീപാരാധന 3 രാവിലെ 6ന് നടതുറക്കൽ 6.15. ഉഷഃപൂജ 6.30 ഗണപതി ഹോമം ഉച്ചയ്ക്ക് 12ന് ഉച്ചപ്പൂജ വൈകിട്ട് 4നു താന്ത്രിക കർമങ്ങൾ ആരംഭിക്കും. 5നു സഹസ്രനാമാർച്ചന 8നു തായമ്പക, 9നു തിരുവാതിര കളി 4നു രാവിലെ 6നു മഹാഗണപതി ഹോമം 11.30നു നാഗപൂജ ഉച്ചയ്ക്ക് 1ന് കലശാഭിഷേകങ്ങൾ വൈകിട്ട് 5നു താലപ്പൊലി എഴുന്നള്ളത്ത് 6.15നു സഹസ്രദീപ സമർപ്പണം. 6.30നു നിറമാല, 8.30ന് അത്താഴപ്പൂജയ്ക്കു ശേഷം നട അടയ്ക്കും.