ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം മാനന്തവാടി– മൈസൂർ പാതയിൽ
മാനന്തവാടി ∙ മാനന്തവാടി– മൈസൂർ പാതയിലെ ഒണ്ടയങ്ങാടി 54ൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ സി.ആർ. ജിതിൻ (26) ആണ് മരിച്ചത്. ഞായർ രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന ജിതിന്റെ ഭാര്യാ സഹോദരൻ ഒണ്ടയങ്ങാടി ചക്കാട്ടിൽ ആദർശിന് (22) പരുക്കേറ്റു. ഉടൻ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പരുക്കേറ്റ ജിതിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മാനന്തവാടി ∙ മാനന്തവാടി– മൈസൂർ പാതയിലെ ഒണ്ടയങ്ങാടി 54ൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ സി.ആർ. ജിതിൻ (26) ആണ് മരിച്ചത്. ഞായർ രാത്രി എട്ടരയോടെ ആയിരുന്നു അപകടം.
ബൈക്കിലുണ്ടായിരുന്ന ജിതിന്റെ ഭാര്യാ സഹോദരൻ ഒണ്ടയങ്ങാടി ചക്കാട്ടിൽ ആദർശിന് (22) പരുക്കേറ്റു. ഉടൻ തന്നെ ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പരുക്കേറ്റ ജിതിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആദർശിനെ വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ജിതിന്റെ ഭാര്യ ആതിര വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. മകൻ: റയാൻ. സംസ്കാരം 26ന് തൃശ്ശിലേരി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.