18ലാണ് ആശ കരിങ്കുന്നം സ്കൂളിലെത്തുന്നത്. കോവിഡ് കാലത്ത് നടപ്പാക്കിയ ഓൺലൈൻ പഠനത്തിന്റെ മികച്ച മാതൃകകളും സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളുമാണ് ആശയെ അവാർഡ് നേട്ടത്തിലേക്ക് നയിച്ചത്. കോവിഡ് മൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നപ്പോൾ ജില്ലയിൽ ആദ്യമായി വാട്സാപ് പഠന ഗ്രൂപ്പുകൾ വഴി ക്ലാസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത് ആശയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ ‘മഴവില്ലാണോ നിന്നമ്മ, തരുമോ നീയൊരു കുഞ്ഞുമ്മ’ എന്ന കവിത ആശ ടീച്ചർ പാടിത്തീർന്നപ്പോൾ കിട്ടിയ കുഞ്ഞുമ്മകൾക്ക് ഇന്നലെ ഇരട്ടി മധുരമായിരുന്നു. കുരുന്നുകളോടുള്ള ടീച്ചറിന്റെ വാത്സല്യത്തിനും അവർ തിരിച്ചു നൽകിയ സ്നേഹത്തിനുമുള്ള സമ്മാനമായി സംസ്ഥാന അവാർഡ് തേടിയെത്തിയപ്പോൾ ടീച്ചറിനു ചുറ്റും കുട്ടിക്കൂട്ടത്തിന്റെ ആഹ്ലാദാരവമുയർന്നു. എൽപി വിഭാഗത്തിലെ മികച്ച അധ്യാപകർ‍ക്കുള്ള സംസ്ഥാന അവാർഡാണ് കരിങ്കുന്നം ഗവ. എൽപി സ്കൂൾ അധ്യാപിക എസ്.കെ.ആശ (44) സ്വന്തമാക്കിയത്. 

Read Also : മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി ജോൺസൺ

ADVERTISEMENT

2018ലാണ് ആശ കരിങ്കുന്നം സ്കൂളിലെത്തുന്നത്. കോവിഡ് കാലത്ത് നടപ്പാക്കിയ ഓൺലൈൻ പഠനത്തിന്റെ മികച്ച മാതൃകകളും സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളുമാണ് ആശയെ അവാർഡ് നേട്ടത്തിലേക്ക് നയിച്ചത്. കോവിഡ് മൂലം സ്കൂളുകൾ അടച്ചിടേണ്ടി വന്നപ്പോൾ ജില്ലയിൽ ആദ്യമായി വാട്സാപ് പഠന ഗ്രൂപ്പുകൾ വഴി ക്ലാസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത് ആശയാണ്. 

ADVERTISEMENT

സംസ്ഥാനതല കൈറ്റ് സ്കൂൾ വിക്കി അവാർഡ് കരിങ്കുന്നം ഗവ.എൽപി സ്കൂളിലേക്ക് എത്തിച്ചതിൽ മുഖ്യ പങ്കുവഹിച്ചതും ആശ തന്നെ. സ്കൂളിലെ പഠനാന്തരീക്ഷം കൂടുതൽ ആസ്വാദ്യമാക്കി, ഓരോ വർഷവും കൂടുതൽ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാൻ ഈ അധ്യാപിക നടത്തിയ ശ്രമങ്ങളുടെ ഫലം കൂടിയാണ് അവാർഡ്. സെപ്റ്റംബറിൽ തന്റെ അധ്യാപന ജീവിതം 20 വർഷം പൂർത്തിയാകാനിരിക്കെയാണ് നേട്ടം. കൊല്ലം സ്വദേശിനിയായ ആശ ഇപ്പോൾ പാലാ പ്രവിത്താനത്താണ് താമസം. 

ADVERTISEMENT

Content Summary : S.K. Asha Got the State Best Teachers Award 2023

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT