1.75 കോടിയുടെ യുഎസ് സ്കോളർഷിപ് സ്വന്തമാക്കി പാർവതി ബാബു
യുഎസിലെ അലബാമ യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ ഗവേഷണത്തിനു കോട്ടയം സ്വദേശിനിക്ക് 1.75 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് എംഎസ്‌സി (കെമിസ്ട്രി) കഴിഞ്ഞ പാർവതി ബാബുവാണു സ്കോളർഷിപ് നേടിയത്.

കോട്ടയം ∙ യുഎസിലെ അലബാമ യൂണിവേഴ്സിറ്റിയിൽ 5 വർഷത്തെ ഗവേഷണത്തിനു കോട്ടയം സ്വദേശിനിക്ക് 1.75 കോടി രൂപയുടെ സ്കോളർഷിപ് ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റി ക്യാംപസിൽ നിന്ന് എംഎസ്‌സി (കെമിസ്ട്രി) കഴിഞ്ഞ പാർവതി ബാബുവാണു സ്കോളർഷിപ് നേടിയത്.
അമേരിക്കൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്താണു സ്കോളർഷിപ് നൽകുന്നത്. ‘ആന്റി കാൻസർ ഡ്രഗ്സ്’ എന്ന വിഷയത്തിലാണ് 5 വർഷത്തെ ഗവേഷണം. പരിപ്പ് മുട്ടേൽ വീട്ടിൽ എം.ജെ.ബാബുവിന്റെയും (റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ) ഡി.അനിലകുമാരിയുടെയും (പ്രിൻസിപ്പൽ, എസ്എൻ ഇംഗ്ലിഷ് മീഡിയം സ്കൂൾ, പരിപ്പ്) മകളാണ്.
Content Summary : Parvathy Babu got 1.15 crore worth of US scholarship