തീരെക്കുറഞ്ഞ ഫീസ് മാത്രം നൽകി, മെഡിക്കൽ–അനുബന്ധ പിജി പ്രോഗ്രാമുകളിൽ പഠിക്കാൻ പുതുച്ചേരി ജിപ്മെറിൽ അവസരം. ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.jipmer.edu.in പ്രോഗ്രാമുകൾ ∙എംഎസ്‌സി (െമഡിക്കൽ ബയോകെ‌മിസ്ട്രി, എംഎൽടി–മൈക്രോബയോളജി, എംഎൽടി–പതോളജി, മെഡിക്കൽ ഫിസിയോളജി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തീരെക്കുറഞ്ഞ ഫീസ് മാത്രം നൽകി, മെഡിക്കൽ–അനുബന്ധ പിജി പ്രോഗ്രാമുകളിൽ പഠിക്കാൻ പുതുച്ചേരി ജിപ്മെറിൽ അവസരം. ഓൺലൈനായി ജൂൺ 15 വരെ അപേക്ഷിക്കാം.

ADVERTISEMENT

വെബ്സൈറ്റ്: www.jipmer.edu.in

പ്രോഗ്രാമുകൾ

ADVERTISEMENT

∙എംഎസ്‌സി (െമഡിക്കൽ ബയോകെ‌മിസ്ട്രി, എംഎൽടി–മൈക്രോബയോളജി, എംഎൽടി–പതോളജി, മെഡിക്കൽ ഫിസിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, ന്യൂറോടെക്നോളജി)

∙എംഎസ്‌സി‌ നഴ്സിങ് – 5 ശാഖകൾ: പീഡിയാട്രിക് / കമ്യൂണിറ്റി ഹെൽത്ത് / മെഡിക്കൽ സർജിക്കൽ /സൈക്യാട്രിക് / ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജിക്കൽ നഴ്‌സിങ്

∙മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്്

ADVERTISEMENT

∙ പോസ്റ്റ്–ബേസിക് ഡിപ്ലോമ ഇൻ നഴ്സിങ് – 3 ശാഖകൾ: ക്രിട്ടിക്കൽ കെയർ / കാർഡിയോ–തൊറാസിക് / ഓപ്പറേഷൻ റൂം നഴ്‌സിങ്

∙പിജി ഡിപ്ലോമ ഇൻ ജനറ്റിക് കൗൺസലിങ് / പിജി ഫെലോഷിപ് ഇൻ ഫാമിലി പ്ലാനിങ്

പരീക്ഷ

∙കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ ജൂലൈ രണ്ടിന് ഉച്ചയ്ക്കു രണ്ടു മുതൽ ഒന്നര മണിക്കൂർ. 

∙കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷകർ വരുന്ന മുറയ്ക്കാണ് കേന്ദ്രം അലോട്ട് ചെയ്തുനൽകുന്നത്. 

∙അതതു കോഴ്സുമായി ബന്ധപ്പെട്ട വിഷയത്തിലെ 100 ഒബ്ജക്ടീവ് ചോദ്യങ്ങൾ. 

∙തെറ്റിനു മാർക്കു കുറയ്ക്കും. കൗൺസലിങ് വഴി സിലക്‌ഷൻ. സംവരണമുണ്ട്.

 ലഭ്യതയനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം നൽകും. കോഴ്സ്ഫീയടക്കമുള്ള വിവരങ്ങൾ സൈറ്റിലെ പ്രോസ്പെക്ടസിലുണ്ട്.