ജോലി ചെയ്യുന്നവർക്കായി ഐഐഐടിയുടെ എംടെക്
ജോലിയിലിരിക്കുന്ന എക്സിക്യൂട്ടീവുകൾക്കായി പാലാ ഐഐഐടി തിരുവനന്തപുരം ഓഫ്–ക്യാംപസ് കേന്ദ്രത്തിൽ രണ്ട് എംടെക് പ്രോഗ്രാമുകൾ നടത്തുന്നു. i) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്; ii) സൈബർ സെക്യൂരിറ്റി. ഓൺലൈൻ അപേക്ഷ ജൂലൈ 18 വരെ. www.iiitkottayam.ac.in. രണ്ടിനുംകൂടി 60 സീറ്റ്. കോഴ്സ് ദൈർഘ്യം 3–5

ജോലിയിലിരിക്കുന്ന എക്സിക്യൂട്ടീവുകൾക്കായി പാലാ ഐഐഐടി തിരുവനന്തപുരം ഓഫ്–ക്യാംപസ് കേന്ദ്രത്തിൽ രണ്ട് എംടെക് പ്രോഗ്രാമുകൾ നടത്തുന്നു.
i) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡേറ്റാ സയൻസ്; ii) സൈബർ സെക്യൂരിറ്റി. ഓൺലൈൻ അപേക്ഷ ജൂലൈ 18 വരെ. www.iiitkottayam.ac.in.
രണ്ടിനുംകൂടി 60 സീറ്റ്. കോഴ്സ് ദൈർഘ്യം 3–5 വർഷം.
60 % മാർക്കോടെ ഏതെങ്കിലും ശാഖയിലെ ബിടെക്, ബിഇ, എഐഎംഇ, അഥവാ എംസിഎ അഥവാ സിഎസ് / ഐടി / മാത്‌സ് / ഫിസിക്സ് / സ്റ്റാറ്റ്സ് ഇവയൊന്നിലെ എംഎസ്‌സി / എംഎസ് നേടിയവരാകണം. ഇതിനുപുറമേ ഒരു വർഷത്തെയെങ്കിലും വ്യവസായ സേവനപരിചയത്തോടെ ജോലിയിലിരിക്കുകയും വേണം. പ്രാഥമിക സിലക്‌ഷനുള്ളവർക്ക് ജൂലൈ 21–28 തീയതികളിൽ എഴുത്തുപരീക്ഷയും ഇന്റർവ്യൂവും നടത്തും.
English Summary: MTech For Working Professional