6 മെഡിക്കൽ കോളജുകളിലെ മുൻവർഷ ഫീസ് നിശ്ചയിച്ചു
ആറു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2016–’17 മുതൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ് പുതുക്കി നിശ്ചയിച്ചു ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു കമ്മിറ്റി ഉത്തരവിറക്കി. കോഴിക്കോട് കെഎംസിടി, കോഴിക്കോട് മലബാർ, തിരുവല്ല ബിലീവേഴ്സ് ചർച്ച്, വയനാട് ഡിഎംവിംസ്, തൊടുപുഴ അൽ അസ്ഹർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലെ

ആറു സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 2016–’17 മുതൽ പഠിക്കുന്ന വിദ്യാർഥികളുടെ ഫീസ് പുതുക്കി നിശ്ചയിച്ചു ജസ്റ്റിസ് ആർ.രാജേന്ദ്ര ബാബു കമ്മിറ്റി ഉത്തരവിറക്കി.
കോഴിക്കോട് കെഎംസിടി, കോഴിക്കോട് മലബാർ, തിരുവല്ല ബിലീവേഴ്സ് ചർച്ച്, വയനാട് ഡിഎംവിംസ്, തൊടുപുഴ അൽ അസ്ഹർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിലെ 2016–’17 മുതൽ 2020–’21 വരെ വിവിധ വർഷങ്ങളിലെ ഫീസാണു തീരുമാനിച്ചത്. മറ്റു സ്വാശ്രയ മെഡിക്കൽ കോളജുകളിലെ മുൻ വർഷങ്ങളിലെ ഫീസ് നേരത്തേ നിശ്ചയിച്ചിരുന്നു.
അതേസമയം, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഈ അധ്യയന വർഷത്തെ ഫീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല.
6 കോളജുകളിലെ ട്യൂഷൻ ഫീസ്
∙ കെഎംസിടി: 2016–17: 4.15 ലക്ഷം, 2017–18: 4.8 ലക്ഷം, 2018–19: 5.54 ലക്ഷം, 2019–20: 6.09 ലക്ഷം, 2020–21: 6.48 ലക്ഷം
∙ മലബാർ: 2017–18: 4.85 ലക്ഷം, 2018–19: 5.60 ലക്ഷം, 2019–20: 6.16 ലക്ഷം, 2020–21: 6.55 ലക്ഷം
∙ ബിലീവേഴ്സ് ചർച്ച്: 2017–18: 4.40 ലക്ഷം, 2018–19: 4.84 ലക്ഷം, 2019–20: 5.33 ലക്ഷം, 2020–21: 5.67 ലക്ഷം
∙ അൽ അസ്ഹർ: 2017–18: 4.85 ലക്ഷം, 2019–20: 6.16 ലക്ഷം, 2020–21: 6.55 ലക്ഷം
∙ ഡിഎംവിംസ്: 2017–18: 5.19 ലക്ഷം, 2019–20: 7.03 ലക്ഷം, 2020–21: 7.27 ലക്ഷം
∙ കരുണ: 2016–17: 4.25 ലക്ഷം, 2017–18: 4.68 ലക്ഷം, 2018–19: 5.41 ലക്ഷം, 2019–20: 5.95 ലക്ഷം, 2020–21: 6.33 ലക്ഷം
English Summary: Self Financing College Fees