യൂണിവേഴ്സിറ്റി പരീക്ഷാ ഫലപ്രഖ്യാപനത്തിനു ശേഷമാണ് ബിടെക് ബിരുദം നൽകാനുള്ള അധിക മാനദണ്ഡങ്ങൾ പരിശോധിക്കുന്നത്. ആക്ടിവിറ്റി പോയിന്റുകൾ, ഓഡിറ്റ് കോഴ്സുകൾ, മൂക് കോഴ്സുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജൂലൈ 11നു മുൻപു സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽമാർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, ജൂലൈ 24 വരെ സമർപ്പിച്ച വിവരങ്ങൾ ഫലപ്രഖ്യാപനത്തിനായി പരിഗണിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാല ബിടെക് പരീക്ഷാഫലം പിൻവലിച്ചിട്ടില്ലെന്നും പുതുക്കിയ ഫലപ്രഖ്യാപനത്തോടെ ചില കോളജുകളുടെ വിജയ ശതമാനത്തിലും അക്കാദമിക് പെർഫോമൻസ് ഇൻഡക്സിലും നേരിയ മാറ്റം ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു. ചില കോളജുകളുടെ വിജയശതമാനത്തെപ്പറ്റി പരാതി ലഭിച്ച സാഹചര്യത്തിലാണ് പരിശോധിക്കുന്നത്.

ADVERTISEMENT

ബിടെക് പഠനകാലയളവിൽ പരീക്ഷ ജയിക്കുന്നതിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുറഞ്ഞത് 100 ആക്ടിവിറ്റി പോയിന്റ് എങ്കിലും നേടുകയും ഓഡിറ്റ് കോഴ്സ് ഉള്ളവർ അവ പൂർത്തീകരിക്കുകയും വേണം. ഓഡിറ്റ് കോഴ്സുകളുടെ മൂല്യനിർണയം കോളജുകളാണു നടത്തുക. ഇവയുടെ ഫലങ്ങളും ആക്ടിവിറ്റി പോയിന്റുകളും യൂണിവേഴ്സിറ്റി പോർട്ടലിൽ കോളജുകൾ അപ്‌ലോഡ് ചെയ്യണം.

ADVERTISEMENT

യൂണിവേഴ്സിറ്റി പരീക്ഷാ  ഫലപ്രഖ്യാപനത്തിനു ശേഷമാണ് ബിടെക് ബിരുദം നൽകാനുള്ള അധിക മാനദണ്ഡങ്ങൾ പരിശോധിക്കുന്നത്. ആക്ടിവിറ്റി പോയിന്റുകൾ, ഓഡിറ്റ് കോഴ്സുകൾ, മൂക് കോഴ്സുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ജൂലൈ 11നു മുൻപു സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽമാർക്കു നിർദേശം നൽകിയിരുന്നു. എന്നാൽ, ജൂലൈ 24 വരെ സമർപ്പിച്ച വിവരങ്ങൾ ഫലപ്രഖ്യാപനത്തിനായി പരിഗണിച്ചിരുന്നു.

ജൂലൈ 24നു ശേഷം മാത്രം സമർപ്പിച്ച ചില കോളജുകളിലെ ഫലങ്ങൾ പൂർണമായിരുന്നില്ല. ഇതുമൂലം തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ഏതാനും വിദ്യാർഥികളുടെ ഫലങ്ങൾ പോർട്ടലിൽ ലഭ്യമായില്ല.

ADVERTISEMENT

Content Summary : KTU Explained About Rumors Regarding Btech Result