സംസ്ഥാനത്തെ സർവകലാശാലകൾ നൽകുന്നതും അംഗീകരിച്ചിട്ടുള്ളതുമായ ബിടെക്, ബിസിഎ ഉൾപ്പെടെ എല്ലാ ബിരുദങ്ങളും യുപി സ്കൂൾ നിയമനത്തിനുള്ള അക്കാദമിക് യോഗ്യതയായി പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ സർവകലാശാലകൾ  നൽകുന്നതും അംഗീകരിച്ചിട്ടുള്ളതുമായ  ബിടെക്, ബിസിഎ ഉൾപ്പെടെ എല്ലാ ബിരുദങ്ങളും  യുപി സ്കൂൾ നിയമനത്തിനുള്ള അക്കാദമിക് യോഗ്യതയായി പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. 

ADVERTISEMENT

കെഇആറിൽ നിഷ്കർഷിച്ചിട്ടുള്ള ബിഎഡ് ഉൾപ്പെടെയുള്ള പരിശീലന യോഗ്യതകളും വേണം. ഇതുമായി ബന്ധപ്പെട്ട് കെഇആർ ഭേദഗതി ചെയ്യും. ഇതിനായുള്ള നിർദേശം പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നൽകുമെന്നും കെ–ടെറ്റ് പരീക്ഷാ വിജ്ഞാപനത്തിനും ആവശ്യമായ മാറ്റം വരുത്തുമെന്നും  ഉത്തരവിൽ വ്യക്തമാക്കുന്നു. 

ADVERTISEMENT

നിലവിൽ സയൻസ്, ഗണിതം എന്നിവ പ്രത്യേക വിഷയമായി പഠിച്ച് 55% മാർക്കോടെ ബിഇ, ബിടെക് വിജയിച്ചവർക്കും ബിഎഡ് കോഴ്സിന് പ്രവേശനം അനുവദിക്കുന്നുണ്ട്.

ADVERTISEMENT

Content Summary : Btech and BCA degree holders are eligible for the upper school teacher post