പോസ്റ്റ് മട്രിക് അടക്കമുള്ള സ്കോളർഷിപ്പുകൾ ലഭിക്കാൻ അർഹമായ വരുമാനപരിധി ഉയർത്തണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ചെയ്തു. നിലവിൽ 2.5 ലക്ഷം രൂപയാണു പരിധി. ഇത് അപര്യാപ്തമാണെന്ന് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സ്ഥിരം സമിതി നിരീക്ഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പോസ്റ്റ് മട്രിക് അടക്കമുള്ള സ്കോളർഷിപ്പുകൾ ലഭിക്കാൻ അർഹമായ വരുമാനപരിധി ഉയർത്തണമെന്ന് പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ചെയ്തു. നിലവിൽ 2.5 ലക്ഷം രൂപയാണു പരിധി. ഇത് അപര്യാപ്തമാണെന്ന് സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സ്ഥിരം സമിതി നിരീക്ഷിച്ചു. വിലക്കയറ്റം കൂടി പരിഗണിച്ച് സ്കോളർഷിപ് തുക കാലോചിതമായി വർധിപ്പിക്കണമെന്നും ശുപാർശയുണ്ട്. 

ADVERTISEMENT

കേന്ദ്രവും സംസ്ഥാനവും 60:40 എന്ന അനുപാതത്തിലാണു പോസ്റ്റ് മട്രിക് സ്കോളർഷിപ് നൽകുന്നത്. ഡൽഹി, ഗോവ, ഹരിയാന, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങൾക്ക് 2020–21 ൽ കേന്ദ്ര വിഹിതം നൽകിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ADVERTISEMENT

Content Summary : Post-matric, other scholarships for SC/OBCs: House panel for hiking income ceiling