ജെഇഇ അഡ്വാൻസ്ഡ്: കേരളം കട്ടോഫ് നൽകിയില്ല
ഐഐടി പ്രവേശനത്തിന്, വിദ്യാർഥികൾ ഹയർ സെക്കൻഡറി യോഗ്യത നേടിയ ബോർഡിലെ 12–ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന 20–ാം പെർസെന്റൈലിന്റെ കട്ടോഫ് മാർക്ക് 500ൽ എത്രയെന്ന് അറിയേണ്ടതുണ്ട്. പക്ഷേ, യഥാസമയം ബോർഡുകൾ ഈ വിവരം നൽകിയില്ലെങ്കിൽ ഓരോ വിദ്യാർഥിയും 20–ാം പെർസെന്റൈലിൽ പ്പെടുന്നുവെന്നു കാട്ടുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ബോർഡിൽ നിന്നു വാങ്ങി സമർപ്പിക്കണം.

ഐഐടി പ്രവേശനത്തിന്, വിദ്യാർഥികൾ ഹയർ സെക്കൻഡറി യോഗ്യത നേടിയ ബോർഡിലെ 12–ാം ക്ലാസ് പരീക്ഷയിൽ ഏറ്റവും ഉയർന്ന 20–ാം പെർസെന്റൈലിന്റെ കട്ടോഫ് മാർക്ക് 500ൽ എത്രയെന്ന് അറിയേണ്ടതുണ്ട്.
Read Also : പ്ലസ് വൺ മൂന്നാം അലോട്മെന്റിനു ശേഷം താൽക്കാലിക ബാച്ച് നൽകും
പക്ഷേ, യഥാസമയം ബോർഡുകൾ ഈ വിവരം നൽകിയില്ലെങ്കിൽ ഓരോ വിദ്യാർഥിയും 20–ാം പെർസെന്റൈലിൽ പ്പെടുന്നുവെന്നു കാട്ടുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ബോർഡിൽ നിന്നു വാങ്ങി സമർപ്പിക്കണം. ഇല്ലാത്ത പക്ഷം, ഓരോ കാറ്റഗറിയിലും സിബിഎസ്ഇയിലെ കട്ടോഫ് മാർക്ക് ഇക്കാര്യത്തിന് ഉപയോഗിക്കും.
കേരളം ജൂൺ 26 വരെ വിവരം നൽകിയിട്ടില്ല. സിബിഎസ്ഇയിലെ ഈ വർഷത്തെ കട്ടോഫ് മാർക്ക് (500ൽ) : ജനറൽ 431, പിന്നാക്കം 418, പട്ടികജാതി 397, പട്ടികവർഗം 377, ഭിന്നശേഷി 377. കഴിഞ്ഞ വർഷം ഇത് യഥാക്രമം 436, 429, 414, 396, 396.
Content Summary : JoSAA 2023: Kerala yet to submit top 20 percentile details