സെന്റ് ജോസഫിന്റെ പൂർവ വിദ്യാർഥിനി കൂടിയായ ടെസ്സി തോമസിന്റെ സാന്നിധ്യം കുട്ടികൾക്ക് ആവേശം പകർന്നു. പഠനകാലത്തെ കാലത്തെക്കുറിച്ചും തൊഴിൽ മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിനൊപ്പമുള്ള ഓർമ്മകളെക്കുറിച്ചും ഡോക്ടർ ടെസ്സി തോമസ് സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുമായി സംവദിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ആലപ്പുഴ സെന്റ് ജോസഫ് വനിത കോളേജിൽ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും(IQAC) ഫിസിക്സ് വിഭാഗവും ചേർന്ന്,  ഡോക്ടർ എ.പി.ജെ അബ്ദുൽ കലാം അനുസ്മരണ ദിനത്തോട്  അനുബന്ധിച്ച് നടത്തിയ പരിപാടിയിൽ വിശിഷ്ട അതിഥിയായി ഇന്ത്യയുടെ മിസൈൽ വുമൺ എന്നറിയപ്പെടുന്ന ഡോ.ടെസ്സി തോമസ് പങ്കെടുത്തു. 

Read Also : ലോകമെങ്ങും ഇംഗ്ലിഷ് പഠിപ്പിക്കാം,മികച്ച ശമ്പളം! അറിയാം ടെഫ്ൽ, ടീസോൾ സർട്ടിഫിക്കേഷനുകൾ

ആലപ്പുഴ സെന്റ് ജോസഫ് കോളജിൽ നടന്ന ചടങ്ങിൽ നിന്ന്.
ADVERTISEMENT

സെന്റ് ജോസഫിന്റെ  പൂർവ വിദ്യാർഥിനി  കൂടിയായ ടെസ്സി തോമസിന്റെ സാന്നിധ്യം കുട്ടികൾക്ക് ആവേശം പകർന്നു.പഠനകാലത്തെ കാലത്തെക്കുറിച്ചും തൊഴിൽ മേഖലയിലെ അനുഭവങ്ങളെക്കുറിച്ചും ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിനൊപ്പമുള്ള  ഓർമ്മകളെക്കുറിച്ചും ഡോക്ടർ ടെസ്സി തോമസ് സംസാരിച്ചു. തുടർന്ന് വിദ്യാർഥികളുമായി സംവദിച്ചു.

ADVERTISEMENT

വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ  ഫിസിക്സ് വിഭാഗം മേധാവി ഡോക്ടർ റോസ് ലീന തോമസ്, മാനേജർ സിസ്റ്റർ ഫിലോമിന പുത്തൻപുര, പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ  ഉഷ ആന്റണി കോളേജ് യൂണിയൻ ചെയർപേഴ്സൺ ആർദ്ര തമ്പി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

Content Summary : Missile women of India: Dr. Tessy Thomas shares memories about Apj Abdul Kalam