കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ മാധ്യമപ്രവർത്തനം നടത്തുന്നവർക്കും കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും (ഇംഗ്ലിഷ്-മലയാളം) മാധ്യമവിദ്യാർഥികൾക്കും ഈ രംഗത്തെ അധ്യാപകർക്കും അപേക്ഷിക്കാം. തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. 

Read Also : പിഎച്ച്ഡി പ്രവേശനത്തിന് എൻടിഎ എൻട്രൻസ്

ADVERTISEMENT

കേരളത്തിൽ മാധ്യമപ്രവർത്തനം നടത്തുന്നവർക്കും കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും (ഇംഗ്ലിഷ്-മലയാളം) മാധ്യമവിദ്യാർഥികൾക്കും ഈ രംഗത്തെ അധ്യാപകർക്കും അപേക്ഷിക്കാം. തുക 10,000– ഒരു ലക്ഷം രൂപ. അപേക്ഷാഫോമിന് www.keralamediaacademy.org. ഫോൺ: 0484 2422275.

ADVERTISEMENT

Content Summary : Exciting Opportunity for Media Professionals: Apply for Kerala Media Academy Fellowship before September 10th