പിഎച്ച്ഡി പ്രവേശനത്തിന് എൻടിഎ എൻട്രൻസ്
ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്‌റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ലക്നൗ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാല (DU, JNU, BHU & BBAU) എന്നിവിടങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി പൊതു എൻട്രൻസ് പരീക്ഷ നടത്തും. https://phd-entrance.samarth.ac.in; www.nta.ac.in. ഓൺലൈൻ

ഡൽഹി സർവകലാശാല, ജവാഹർലാൽ നെഹ്‌റു സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ലക്നൗ ബാബാസാഹെബ് ഭീംറാവു അംബേദ്കർ സർവകലാശാല (DU, JNU, BHU & BBAU) എന്നിവിടങ്ങളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് നാഷനൽ ടെസ്റ്റിങ് ഏജൻസി പൊതു എൻട്രൻസ് പരീക്ഷ നടത്തും. https://phd-entrance.samarth.ac.in; www.nta.ac.in.
Read Also : ദേശീയ പാഠ്യപദ്ധതി കേരളത്തിൽ ഉടനില്ല
ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 8നു രാത്രി 9 വരെ. അന്നു രാത്രി 11.50 വരെ ഓൺലൈനായി പരീക്ഷാഫീ അടയ്ക്കാം. അപേക്ഷയിൽ തിരുത്തു വരുത്താൻ സെപ്റ്റംബർ 9 മുതൽ 11നു രാത്രി രാത്രി 11.50 വരെ സമയമുണ്ട്. പരീക്ഷത്തീയതി പിന്നീടറിയിക്കും. പൂർണവിവരങ്ങൾക്കു സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിൻ നോക്കാം. ഫോൺ: 011 4075 9000; phd@nta.ac.in.
Content Summary : National Testing Agency Conducting Entrance Test for PhD Programs in Top Universities