ചേർത്തല എഞ്ചിനീയറിംഗ് കോളേജിൽ എം.സി.എ കോഴ്‌സിലേക്ക് സ്പോട്ട് അഡ്മിഷന്
പ്ലസ് ടു, ബിരുദ തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള 50 ശതമാനം മാർക്കുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാവുന്നതാണ്. എൽ.ബി.എസ് നടത്തിയ എം.സി.എ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ അഭാവത്തിൽ പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കുന്നതാണ്.

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ നിയന്ത്രണത്തിലുള്ള ചേർത്തല എഞ്ചിനീയറിംഗ് കോളേജിൽ MCA കോഴ്‌സിലേക്ക് അഡ്‌മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ September 4-ആം തീയതി രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്ന സ്പോട്ട് അഡ്മിഷന് അസ്സൽ സെർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. പ്ലസ് ടു, ബിരുദ തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിട്ടുള്ള 50 ശതമാനം മാർക്കുള്ള ബിരുദധാരികൾക്ക് പങ്കെടുക്കാവുന്നതാണ്. എൽ.ബി.എസ് നടത്തിയ എം.സി.എ പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റിൽ ഉൾപെട്ടവരുടെ അഭാവത്തിൽ പ്രവേശന പരീക്ഷ എഴുതാത്തവരെയും പരിഗണിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് (www.cectl.ac.in) എന്ന വെബ് സൈറ്റിലോ 9349276717, 9447804650 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.
Content Summary : MCA spot admission in Engineering College Cherthala